തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും മദ്യപസംഘത്തിന്റെ ആക്രമണം. ധനുവച്ചപുരത്ത് മദ്യപസംഘത്തെ ചോദ്യം ചെയ്ത വീട്ടമ്മയെയും മക്കളെയും ആക്രമിച്ചു. വീട്ടമ്മ താമരി, മക്കളായ സുരേഷ്, അനീഷ്, മരുമകള്‍ ഷീജ എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. താമരിയും ഷീജയും ആശുപത്രിയില്‍...
മണ്ണഞ്ചേരി: മാരകായുധങ്ങളുമായി ഗുണ്ടാസംഘങ്ങൾ പിടിയിൽ. കൊടുവാളുമായി കാറിൽ സഞ്ചരിച്ച ഗുണ്ടാസംഘത്തെയാണ് പോലീസ് പിടികൂടിയത്.
കുറുപ്പൻകുളങ്ങര തയ്യിൽ സജിത് (26), മുട്ടത്തിപറമ്പ് കണ്ടത്തിൽതറ ശരൺകുമാർ (31), ചേർത്തല ചിറ്റേഴത്ത് സൂര്യ (29) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ...
പള്ളിക്കര: കരുമുകള്‍ ചെങ്ങാട്ട് കവലയില്‍ ഗുണ്ടാ വിളയാട്ടം. വടിവാളുമായി എത്തിയ പ്രതികള്‍ 4 പേരെ വെട്ടി പരിക്കേല്‍പ്പിച്ചു. കാല്‍പാദത്തിന് വെട്ടേറ്റ വേളൂര്‍ സ്വദേശി ആന്‍റോ ജോര്‍ജിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലയ്ക്ക്...
തിരുവനന്തപുരം: തലസ്ഥാന ജില്ലയിൽ വീണ്ടും ഗുണ്ടാ വിളയാട്ടം (Goons Attack In Trivandrum). അച്ഛനും മകൾക്കും നേരെയാണ് ആക്രമണമുണ്ടായത്. കഴിഞ്ഞ കുറേ ദിവസങ്ങളായി ആക്രമണങ്ങൾ അരങ്ങേറുന്ന പോത്തൻകോട് ആണ് സംഭവം നടന്നത്. വാഹനത്തിൽ...
തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും ക്വട്ടേഷൻ ഗുണ്ടാ ആക്രമണം. മലയിൻകീഴിൽ മുഖത്ത് മുളകുപൊടി വിതറി ബൈക്ക് യാത്രികനെ വെട്ടി. പാറപൊറ്റ സ്വദേശി വിവേകിനാണ് വെട്ടേറ്റത്. ബൈക്കിലെത്തിയ വിവേകിനെ മറഞ്ഞിരുന്ന പ്രതികൾ ചാടി വീണ് വാഹനം...