കൊച്ചി: സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ സ്ഥിരം വൈസ് ചാന്‍സലര്‍മാരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. നിലവില്‍ സംസ്ഥാനത്തെ മിക്ക സര്‍വകലാശാലകളിലും താല്‍ക്കാലിക വിസിമാര്‍ ആണ് ചുമതല വഹിക്കുന്നത്. ഇത്...
കൊച്ചി: ജനകീയ സമരങ്ങളോട് സര്‍ക്കാരിന് നിസംഗ മനോഭാവമാണുള്ളതെന്ന് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍. യുഡിഎഫ് നേതൃയോഗത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് മുഖ്യ ചര്‍ച്ചയാകും. പ്രതിഷേധ പരിപാടികള്‍ ശക്തമാക്കുമെന്നും എം എം ഹസന്‍...
നിത്യോപയോഗ സാധനങ്ങൾക്കുള്ള സപ്ലൈകോയുടെ സ്ഥിരം സബ്‌സിഡി ഇല്ലാതാവുന്നു. വിപണിയിലെ ഏറ്റക്കുറച്ചിലുകൾ മനസ്സിലാക്കി മൂന്നുമാസം കൂടുമ്പോൾ വില പരിഷ്കരിക്കാൻ ആസൂത്രണബോർഡംഗം ഡോ. കെ. രവിരാമൻ അധ്യക്ഷനായ വിദഗ്ധസമിതി ശുപാർശചെയ്തു.
വിപണിവിലയുടെ ശരാശരി 30 ശതമാനം വിലക്കിഴിവ്...
കെ റെയിലുമായി ബന്ധപ്പെട്ട് ദക്ഷിണ റെയിൽവെയുടെ റിപ്പോർട്ട് പുറത്ത്. റിപ്പോർട്ടിൽ പദ്ധതിക്കെതിരെ നിരവധി തടസവാദങ്ങളാണ് ഉയർത്തിയിരിക്കുന്നത്. ഭൂമി വിട്ടു നൽകുന്നത് റെയിൽ വികസനത്തിന് തടസമാകുമെന്ന് റിപ്പോർട്ടിൽ പറയുന്നു. നിലവിലുള്ള പാതയുടെ വേഗം കൂട്ടുന്നതിനെ...
തിരുവനന്തപുരം:സംസ്ഥാനത്തെ കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് താത്കാലിക ആശ്വാസം.സർക്കാർ എന്നും അവഗണന കാട്ടാറുള്ള മേഖലയാണ് കെ എസ് ആർ ടി സി.ജീവനക്കാർക്ക് എന്നും സമരവും പരാതിയും മാത്രമാണ് ഉണ്ടായിരുന്നത്.ഏപ്രിൽ മാസത്തെ രണ്ടാം ഗഡുശമ്പള വിതരണത്തിനായി സർക്കാർ...