ദില്ലി: ദില്ലി പാകിസ്ഥാന്‍ ഹൈക്കമ്മീഷനിലെ രണ്ട് ഉദ്യോഗസ്ഥര്‍ ചാരവൃത്തി നടത്തുന്നതായി കണ്ടെത്തി.ഇവരോട് 48 മണിക്കൂറിനകം ഇന്ത്യ വിട്ടു പോകണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഇവരുടെ പക്കല്‍ നിന്നും വ്യാജ ആധാര്‍ കാര്‍ഡുകള്‍...
ദില്ലി: ഇന്ന് ഒരുവര്‍ഷം പൂര്‍ത്തിയാക്കുന്ന രണ്ടാം നരേന്ദ്രമോദി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലൂടെ ആഘോഷിക്കും. രാജ്യവ്യാപകമായി ഇന്ന് വെര്‍ച്വല്‍ റാലികളും ഓണ്‍ലൈന്‍ സമ്മേളനങ്ങളും നടക്കും. വൈകീട്ട് നാല് മണിക്ക് ബിജെപി...
ദില്ലി :നരേന്ദ്രമോദി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം ആഘോഷമാക്കാനൊരുങ്ങി ബിജെപി.മെയ് 30 നാണ് ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്.ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പാലിക്കേണ്ടതിനാല്‍ വ്യത്യസ്തമായ രീതിയിലാണ് പാര്‍ട്ടി ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുള്ളത്. ബിജെപി അധ്യക്ഷന്‍ ജെ.പി നഡ്ഡ...