govtofindia

അതിര്‍ത്തിയിലെ സംഘര്‍ഷം: പ്രധാനമന്ത്രി വിളിച്ച സര്‍വ്വകക്ഷി യോഗം ഇന്ന്

ദില്ലി: അതിര്‍ത്തിയിലെ സംഘര്‍ഷം ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച സര്‍വ്വകക്ഷി യോഗം ഇന്ന്. വൈകിട്ട് അഞ്ച് മണിക്ക് നടക്കുന്ന യോഗത്തില്‍ സോണിയ ഗാന്ധി, മമത ബാനര്‍ജി,…

6 years ago

ചെലവ് ചുരുക്കല്‍ പ്രഖ്യാപിച്ച് കേന്ദ്രം; ഒരു വര്‍ഷത്തേക്ക് പുതിയ പദ്ധതികള്‍ ഇല്ല

ദില്ലി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ചെലവുചുരുക്കല്‍ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. ഒരു വര്‍ഷത്തേക്ക് പുതിയ പദ്ധതികളൊന്നും ആരംഭിക്കരുതെന്നാണ് ധനമന്ത്രാലയത്തിന്റെ പുതിയ ഉത്തരവ്. പുതിയ പദ്ധതികളുടെ അപേക്ഷകള്‍ അയയ്ക്കുന്നത്…

6 years ago

പാക് അധീന കാശ്മീര്‍ തിരികെ പിടിക്കാന്‍ ഇന്ത്യ; കൈയ്യേറ്റം ഒഴിയണമെന്ന് മുന്നറിയിപ്പ്

ദില്ലി: ഗില്‍ഗിത്ത് ബാള്‍ട്ടിസ്ഥാനിലെ അനധികൃത കൈയ്യേറ്റങ്ങള്‍ ഒഴിയണമെന്ന് പാകിസ്ഥാനോട് ആവശ്യപ്പെട്ട് ഇന്ത്യ. ചിലാസിലെ ബുദ്ധശിലകള്‍ നശിപ്പിച്ച സംഭവത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായും ഇന്ത്യ അറിയിച്ചു. പാക് സൈന്യത്തിന്റെ…

6 years ago

കൊവിഡിനെ നേരിടാന്‍ കടുത്ത നടപടികള്‍ വേണ്ടി വരും, വളര്‍ച്ച നിരക്ക് തിരിച്ചുപിടിക്കും:പ്രധാനമന്ത്രി

ദില്ലി: രാജ്യത്തെ വളര്‍ച്ച തിരിച്ചുപിടിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അതിനോടൊപ്പം കൊവിഡിനെതിരായ പോരാട്ടവും മുന്നോട്ട് കൊണ്ടുപോകണമെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിന് അത് സാധ്യമാകും. വളര്‍ച്ച നിരക്ക് തിരിച്ചുപിടിക്കുമെന്ന ആത്മവിശ്വാസമുണ്ട്.…

6 years ago

പാക്ക് ചാരന്മാർ ദില്ലിയിൽ പിടിയിൽ; കുടുക്കിയത് ഇന്ത്യൻ രഹസ്യാന്വേഷകർ

ദില്ലി: ദില്ലി പാകിസ്ഥാന്‍ ഹൈക്കമ്മീഷനിലെ രണ്ട് ഉദ്യോഗസ്ഥര്‍ ചാരവൃത്തി നടത്തുന്നതായി കണ്ടെത്തി.ഇവരോട് 48 മണിക്കൂറിനകം ഇന്ത്യ വിട്ടു പോകണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇവരുടെ പക്കല്‍ നിന്നും…

6 years ago

നവഭാരത നിർമ്മിതിയുടെ ഒരാണ്ടുകൂടി; ജെ.പി.നദ്ദ ഇന്ന് രാഷ്ട്രത്തോട് സംവദിക്കും

ദില്ലി: ഇന്ന് ഒരുവര്‍ഷം പൂര്‍ത്തിയാക്കുന്ന രണ്ടാം നരേന്ദ്രമോദി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലൂടെ ആഘോഷിക്കും. രാജ്യവ്യാപകമായി ഇന്ന് വെര്‍ച്വല്‍ റാലികളും ഓണ്‍ലൈന്‍ സമ്മേളനങ്ങളും നടക്കും. വൈകീട്ട്…

6 years ago

വ്യത്യസ്ത ആഘോഷങ്ങളുമായി മോദി സർക്കാരിൻ്റെ രണ്ടാം വാർഷികം

ദില്ലി :നരേന്ദ്രമോദി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം ആഘോഷമാക്കാനൊരുങ്ങി ബിജെപി.മെയ് 30 നാണ് ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്.ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പാലിക്കേണ്ടതിനാല്‍ വ്യത്യസ്തമായ രീതിയിലാണ് പാര്‍ട്ടി ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുള്ളത്.…

6 years ago