സംസ്ഥാന വ്യാപകമായി പ്രമുഖ സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റുകളെ കേന്ദ്രീകരിച്ച് നടത്തിയ ജിഎസ്ടി പരിശോധനയില്‍ പുറത്തുവന്നത് വമ്പന്‍ തട്ടിപ്പ്. ‘ഓപ്പറേഷന്‍ ഗുവാപ്പോ’ എന്ന പേരിലാണു പരിശോധന നടക്കുന്നത്. സംസ്ഥാനത്താകെ 35ഓളം കേന്ദ്രങ്ങളിലാണ് പരിശോധന നടക്കുന്നത്.
സംസ്ഥാന...
ദില്ലിയിൽ ചേർന്ന അൻപത്തിമൂന്നാമത് ജിഎസ്ടി കൗൺസിൽ യോഗത്തിൽ സുപ്രധാന തീരുമാനങ്ങളുമായി കേന്ദ്രസർക്കാർ. പ്ലാറ്റ്‌ഫോം ടിക്കറ്റുകൾക്കും വിദ്യാർത്ഥി ഹോസ്റ്റലുകൾക്കും ജിഎസ്ടി ഒഴിവാക്കാൻ തീരുമാനിച്ചതായി കേന്ദ്ര ധനകാര്യമന്ത്രി നിർമ്മല സീതാരാമൻ അറിയിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പുറത്ത്...
തിരുവനന്തപുരം: ആയിരം കോടി രൂപയുടെ നികുതി വെട്ടിച്ച കേസിൽ ജി എസ് ടി വകുപ്പിന്റെ മിന്നൽ പരിശോധന തുടരുന്നു. ഇരുമ്പുരുക്ക് വ്യവസായവും ആക്രിക്കച്ചവടവുമായി ബന്ധപ്പെട്ട മേഖലകളിലെ കമ്പനികളിലാണ് റെയ്‌ഡ്. സംസ്ഥാന വ്യാപകമായി 101...