ഗാന്ധിനഗർ: കടത്തിണ്ണയിൽ ഉറങ്ങുന്നവരുടെ മുകളിൽ കാർ പാഞ്ഞുകയറി. ഗുജറാത്തിലെ അഹമ്മദാബാദിലാണ് സംഭവം. അമിത വേഗതയിലെത്തിയ കാർ കടത്തിണ്ണയിൽ ഉറങ്ങുന്നവരുടെ മുകളിലേക്ക് പാഞ്ഞുകയറുകയായിരുന്നു. സംഭവത്തിൽ ഒരു യുവതി മരിച്ചു. മൂന്ന് കുട്ടികൾക്ക് ഗുരുതരമായി പരിക്കേറ്റു....
ഗാന്ധിനഗർ: ഗുജറാത്തിലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് വിജയങ്ങൾക്ക് പിന്നിൽ നരേന്ദ്രമോദിയെന്ന് ഗുജറാത്ത് ബിജെപി അധ്യക്ഷൻ സിആർ പാട്ടീൽ. മോദിയ്ക്ക് കിട്ടിയ ജനപ്രീതി മൂലമാണ് ബിജെപി എന്ന പാർട്ടി ജനമനസ്സിൽ എപ്പോഴും നിറഞ്ഞുനിൽക്കുന്നത്.പട്ടാനിലെ വിവിധ മുനിസിപ്പാലിറ്റികൾ,...
അഹമ്മദാബാദ്: ലോകത്തിലെ ഏറ്റവും വലിയ മൃഗശാല ഗുജറാത്തിൽ മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് (ആർഐഎൽ). ഗ്രീൻസ് സുവോളജിക്കൽ, റസ്ക്യൂ ആൻഡ് റിഹാബിലിറ്റേഷൻ കിംഗ്ഡം’ എന്നാണ് പദ്ധതിയുടെ പേര്. ഗുജറാത്തിലെ ജാംനഗറിലാണ് മൃഗശാല...
ദില്ലി: ഗുജറാത്തിലെ കർഷകർക്കായി ‘കിസാൻ സൂര്യോദയ പദ്ധതി’ ഉൾപ്പെടെ മൂന്ന് പദ്ധതികൾ പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോൺഫ്രറൻസിങ്ങിലൂടെ ഇന്ന് ഉദ്ഘാടനം ചെയ്യും. ജലസേചനത്തിനായും പകൽ വൈദ്യുതി വിതരണം ചെയ്യുന്നതിനായും മുഖ്യമന്ത്രി വിജയ്...