ഗാസ : വെടിനിർത്തൽ കരാറിനെത്തുടർന്നുള്ള ഇടവേളയ്ക്ക് ശേഷം ഇസ്രയേൽ – ഗാസ യുദ്ധം വീണ്ടും കനക്കുന്നതിനിടെ ഹമാസിനെതിരെ പ്രതിഷേധവുമായി പലസ്തീനികൾ. വടക്കൻ ഗാസയുടെ ബെയ്ത്ത് ലഹിയ പ്രദേശത്താണ് നൂറുകണക്കിനു പലസ്തീനികൾ പ്രതിഷേധവുമായെത്തിയതെന്നാണ് അന്താരാഷ്ട്ര...
കയ്‌റോ: വെടിനിർത്തൽ കരാറിലെ വ്യവസ്ഥകകളനുസരിച്ച് മൂന്ന് ബന്ദികളെ ഇസ്രയേലിന് കൈമാറി ഹമാസ്. ബന്ദികളെ കൈമാറില്ലെന്ന് ഹമാസ് ആദ്യം നിലപാടെടുത്തിരുന്നെങ്കിലും യുദ്ധം പുനരാരംഭിക്കുമെന്ന ഇസ്രയേലിന്റെയും അമേരിക്കയുടെയും മുന്നറിയിപ്പ് വന്നതിന് പിന്നാലെ ബന്ദികളെ മോചിപ്പിക്കുകയായിരുന്നു. മോചിപ്പിച്ച...
വാഷിങ്ടണ്‍: ഇസ്രയേൽ - ഹമാസ് വെടിനിർത്തൽ കരാർ നിലവിൽ വന്നതിന് പിന്നാലെ ആരംഭിച്ച ബന്ദി കൈമാറ്റം പുരോഗമിക്കവേ ഹമാസിന് മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ് . അവശേഷിക്കുന്ന ബന്ദികളെക്കൂടി ശനിയാഴ്ച ഉച്ചയോടെ...
ഗാസയില്‍ വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്നു. വെടി നിര്‍ത്തല്‍ നിലവിൽ വന്നതായി ഇസ്രയേല്‍ സ്ഥിരീകരിച്ചു. ഇന്ത്യന്‍ സമയം 2.45 നാണ് കരാര്‍ പ്രാബല്യത്തില്‍ വന്നത്. ഇസ്രയേൽ പ്രാദേശിക സമയം 11.15നായിരുന്നു വെടിനിർത്തൽ പ്രാബല്യത്തിൽ...
ടെല്‍ അവീവ്: ഗാസയിലെ വെടിനിർത്തൽ കരാറിന് ഇസ്രയേല്‍ മന്ത്രിസഭയുടെ ഉന്നതതല സുരക്ഷാസമിതിയുടെ അംഗീകാരം. കരാർ ഔദ്യോഗികമായി ഇസ്രയേൽ അംഗീകരിക്കാൻ 33 അംഗ സമ്പൂര്‍ണ്ണ മന്ത്രിസഭകൂടി കരാറിന് അംഗീകാരം നല്‍കേണ്ടതുണ്ട്. ഇതില്‍ ഭൂരിപക്ഷം അംഗങ്ങളും...