കോഴിക്കോട്: ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടതിന് പിന്നാലെ നിലപാട് വ്യക്തമാക്കി ഹരിത നേതാവ് മുഫീദ തെസ്‌നി രംഗത്ത്. എംഎസ്എഫ് നേതാക്കൾക്കെതിരായ പരാതിയിൽ നിയമ നടപടി തുടരുമെന്ന് മുഫീദ പറഞ്ഞു. വനിത കമ്മീഷനെ സമീപിച്ചത്...
കോഴിക്കോട്: എം എസ് എഫിന്റെ വനിതാ വിഭാഗമായ 'ഹരിത'യുടെ സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ട് മുസ്ലീം ലീഗ്. മലപ്പുറത്ത് ചേര്‍ന്ന ലീഗ് ഉന്നതാധികാര സമിതി യോഗമാണ് തീരുമാനം എടുത്തത്. വനിതാ കമ്മീഷന് നല്‍കിയ പരാതി...
കോഴിക്കോട്: എംഎസ്എഫ് നേതാക്കള്‍ക്കെതിരെ വനിതാ കമ്മീഷനില്‍ നല്‍കിയ പരാതി പിന്‍വലിക്കണമെന്ന മുസ്ലിം ലീഗ് നിര്‍ദ്ദേശം തളളി ഹരിത. പരാതി പിന്‍വലിക്കുമെന്ന് വ്യക്തമാക്കി ലീഗ് നേതൃത്വം വാര്‍ത്താക്കുറിപ്പിറക്കി ഒരാഴ്ച കഴിഞ്ഞിട്ടും ഹരിത ഇത് പാലിക്കാത്ത...
മുസ്ലിം ലീഗിന്‍റെ വിദ്യാര്‍ത്ഥി വിഭാഗമായ മുസ്ലിം ലീഗില്‍ വലിയ പൊട്ടിത്തെറി. സംഘടനാ സംസ്ഥാന പ്രസിഡന്‍റ് ഉള്‍പ്പടേയുള്ളവര്‍ക്കെതിരെ വനിതാ വിഭാഗമായ ഹരിതയാണ് പരാതിയുമായി രംഗത്ത് എത്തിയത്. ഏറെ നാളായി നീണ്ട് നില്‍ക്കുന്ന അസ്വാരസ്യങ്ങള്‍ക്ക് ഒടുവില്‍...
മലപ്പുറം: എംഎസ്എഫിൽ വീണ്ടും പൊട്ടിത്തെറി. മുസ്ലിം ലീഗിന്റെ വിദ്യാര്‍ഥി സംഘടനയായ എംഎസ്എഫിന്റെ സംസ്ഥാന നേതാക്കള്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി വനിതാ വിഭാഗമായ 'ഹരിത' വീണ്ടും രംഗത്തുവന്നിരിക്കുകയാണ്. സംസ്ഥാന പ്രസിഡന്റ് നവാസുൾപ്പെടെയുള്ളവർക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. യോഗത്തിനിടെ...