കൊച്ചു കുഞ്ഞുങ്ങളിലെ വിരശല്യം പൂർണ്ണമായി ഒഴിവാക്കാം.അതിനു പാലിക്കേണ്ട ശീലങ്ങങ്ങളെക്കുറിച്ചും,വിരശല്യമുണ്ടായാൽ സ്വീകരിക്കേണ്ട ചികിത്സാരീതിയെ കുറിച്ചും പ്രമുഖ ശിശുരോഗവിദഗ്ധയും ജനകീയാരോഗ്യ പ്രവർത്തകയുമായ ,ഡോ വിദ്യ വിമൽ വിശദീകരിക്കുന്നു..
രാത്രി കുഞ്ഞ് കരച്ചില്‍ തന്നെ…വെളുത്ത കൃമി മലദ്വാരത്തിനടുത്ത്....
സംസ്ഥാനത്തേക്കുളള ആദ്യഘട്ട കുത്തിവെപ്പിനുളള കോവിഡ് വാക്‌സിന്‍ ഇന്ന് എത്തും. രാവിലെ പതിനൊന്നുമണിയോടെ നെടുമ്പാശ്ശേരിയില്‍ എത്തുന്ന വാക്‌സിന്‍ ശീതീകരണസംവിധാനമുള്ള പ്രത്യേക വാഹനത്തിൽ കൊച്ചി റീജണൽ സ്റ്റോറിൽ സൂക്ഷിക്കും. മലബാർ മേഖലയിലേക്കടക്കം വിതരണംചെയ്യാനാണിത്. 4,35,500 ഡോസ്...
കുഞ്ഞുങ്ങളുടെ ഭക്ഷണം എന്ത് ഒക്കെ കൊടുക്കാം, എപ്പോഴൊക്കെ കൊടുക്കാം,അത് കൊടുക്കരുത് ഇത് കൊടുക്കരുത്… അങ്ങനെ അങ്ങനെ ഒരുപാട് സംശയങ്ങളും തെറ്റിദ്ധാരണകളും നിലവിലുണ്ട്.ശാസ്ത്രീയവും, ആരോഗ്യപ്രദവുമായ രീതികളിൽ കുഞ്ഞുങ്ങൾക്ക് ഭക്ഷണം കൊടുക്കുന്നത് എങ്ങനെയെന്നും എന്തൊക്കെ കുട്ടികൾക്ക്...
അമേരിക്കയിൽ കൊവിഡിനെതിരായ ഫൈസർ വാക്സിൻ സ്വീകരിച്ച നാല് ആരോഗ്യപ്രവർത്തകർക്ക് ബെൽസ് പാൽസി. മുഖത്തെ പേശികൾ താത്ക്കാലികമായി തളർന്നു പോകുന്ന രോഗമാണ് ബെൽസ് പാൽസി. ബ്രിട്ടനിൽ വാക്സിൻ സ്വീകരിച്ച രണ്ട് ആരോഗ്യപ്രവർത്തകർക്ക് അലർജി പ്രശ്നങ്ങളും...
തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സമരത്തിലേക്ക്. നാളെ മുതല്‍ അധിക ജോലിയില്‍നിന്ന് വിട്ടുനില്‍ക്കുമെന്ന് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎ അറിയിച്ചു. ആരോഗ്യപ്രവര്‍ത്തകരുടെ കുറവ് അടിയന്തിരമായി പരിഹരിക്കുക, തുടര്‍ച്ചയായ കോവിഡ് ഡ്യൂട്ടിക്ക് ശേഷം ലഭിച്ചിരുന്ന...