തിരുവനന്തപുരം : ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം തീവ്ര ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിച്ചതോടെ, സംസ്ഥാനത്തെ മൂന്ന് ജില്ലകളില്‍ മഴ ശക്തമായേക്കുമെന്ന് കാലാവസ്ഥാ നീരിക്ഷണ കേന്ദ്രം അറിയിച്ചു.
തീവ്ര ന്യൂനമര്‍ദ്ദം നാളെ വൈകീട്ടോടെ മദ്ധ്യ കിഴക്കന്‍ ബംഗാള്‍...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. വ്യാഴാഴ്ച വരെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷകർ പറഞ്ഞു. അതേസമയം ഇന്ന് കേരളാ തീരത്ത് മത്സ്യബന്ധനത്തിന്...
തിരുവനന്തപുരം: കേരളത്തില്‍ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.
അടുത്ത അഞ്ച് ദിവസം മഴ തുടര്‍ന്നേക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്. കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കില്ല....
അസം: അസമിൽ കനത്ത മഴയിലും കൊടുങ്കാറ്റിലും ഇടിമിന്നലിലും മരിച്ചവരുടെ എണ്ണം 20 ആയി. ഇതുസംബന്ധിച്ച കൃത്യമായ കണക്ക് ദുരന്തനിവാരണ അതോറിറ്റിയാണ് പുറത്തുവിട്ടത്. മാർച്ച് അവസാനമുണ്ടായ ശക്തമായ കാറ്റിലും മഴയിലും ഇടിമിന്നലിലുമാണ് മരണങ്ങളുണ്ടായത്. ഈ...
ചെന്നൈ: തമിഴ്‌നാട്ടില്‍ കനത്ത വേനല്‍മഴയ്ക്കിടെ വിരുദുനഗറില്‍ നാല് കെട്ടിട നിര്‍മ്മാണ തൊഴിലാളികള്‍ ഇടിമിന്നലേറ്റ് മരിച്ചു.
വീട് പണിയില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്ന മൂന്ന് പുരുഷ തൊഴിലാളികളും ഒരു സത്രീയുമാണ് മരിച്ചത്. ഇടിമിന്നലേറ്റ ജക്കമ്മാള്‍, കാശി, മുരുകന്‍, കറുപ്പുസ്വാമി...