തിരുവനന്തപുരം: സിനിമ മേഖലയിൽ തനിക്കും മോശമായ അനുഭവം ഉണ്ടായെന്ന് തുറന്ന് പറഞ്ഞ് രഞ്ജിനി ഹരിദാസ്.ഒരു പ്രമുഖ നടൻ നഗ്ന ഫോട്ടോ തനിക്ക് അയച്ചെന്നും അത്പോലെ ഒരു ഫോട്ടോ തിരിച്ചും അയക്കാൻ അയാൾ ആവശ്യപ്പെട്ടു...
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഗുരുതര പരാമർശമുള്ളവർക്കെതിരെ ക്രിമിനൽ നടപടി ആവശ്യപ്പെട്ടുളള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. മുൻ എംഎൽഎ ജേസഫ് എം പുതുശേരിയാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. നേരിട്ട് നിയമ നടപടികൾക്ക് തയാറാകാൻ...
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നതിന് പിന്നാലെ നടൻ നിവിൻ പോളിക്ക് എതിരെ കൊച്ചിയിലെ യുവനടി പരാതി നൽകിയിരുന്നു .പോലീസ് ബലാത്സഗത്തിന് പ്രതി ചേർത്തതിന് പിന്നാലെ ആണ് നടൻ നിയമനടപടികൾക്ക് ഒരുങ്ങുന്നത്. പരാതിക്ക്...
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ചര്‍ച്ചയാക്കുന്നത് എന്തിനെന്ന് നടിയും ഹേമ കമ്മിറ്റി അംഗവുമായ ശാരദ. ഇപ്പോൾ പുറത്തുവരുന്ന വെളിപ്പെടുത്തലുകൾ വെറും ഷോയാണ്. ഹേമ കമ്മിറ്റി വിട്ട് നിങ്ങൾ വയനാട്ടിലെ ദുരന്തത്തെ കുറിച്ച് സംസാരിക്കൂവെന്നാണ്...
കൊച്ചി∙ മോഹൻലാൽ എന്തിനാണ് ചോദ്യങ്ങളിൽനിന്ന് ഒഴിഞ്ഞു മാറുന്നതെന്ന് ആയിരുന്നു നടി കസ്തൂരി ചോദിച്ചത്. ചോദ്യങ്ങളോട് ദേഷ്യപ്പെടുന്നതിനു പകരം ഉത്തരം നൽകണമെന്നും അവർ പറഞ്ഞു ,ഹേമ കമ്മിറ്റി റിപ്പോർട്ട് ഔദ്യോഗിക റിപ്പോർട്ടാണ് അതിൽ കൃത്യമായ...