ദിസ്പൂർ: അസമിൽ 11 കോടി രൂപ വിലമതിക്കുന്ന ഹെറോയിൻ പിടികൂടി. അസം പോലീസിൻ്റെ സ്പെഷ്യൽ ടാസ്ക് ഫോഴ്സും കാംരൂപ് പോലീസും ചേർന്നാണ് ഹെറോയിൻ പിടികൂടിയത്. പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ...
ചണ്ഡിഗഡ്: പാകിസ്ഥാനിൽ നിന്ന് ലഹരിയുമായെത്തിയ ഡ്രോൺ വെടിവച്ചിട്ട് ബിഎസ്എഫ്. പഞ്ചാബിലെ ഫസിലിക്കയിലെ അബോഹർ ബോർഡറിൽ ഇന്ന് രാവിലെയാണ് ഡ്രോൺ പിടികൂടിയത്. രാസ ലഹരിയുമായെത്തിയ ഡ്രോൺ അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് വെടിവച്ചിട്ടത്.
2 കിലോ തൂക്കമുള്ള...
ചാലക്കുടി : സംസ്ഥാനത്ത് വിദ്യാർത്ഥികളെയും യുവാക്കളെയും ലക്ഷ്യമിട്ട് ലഹരിമരുന്ന് വിതരണം നടത്തുന്ന സംഘത്തിലെ പ്രധാനികളായ രണ്ട് അന്യസംസ്ഥാന തൊഴിലാളികൾ പൊലീസ് പിടിയിലായി. അസമിലെ ദൂപാഗുരിഗാവോൺ സ്വദേശികളായ അബ്ദുൽ റഹ്മാൻ (22), നൂറുൽ അമീൻ...
അഹമ്മദാബാദ്: ഗുജറാത്തിലെ കണ്ഡ്ലാ തുറമുഖത്ത് കോടികളുടെ ലഹരിവേട്ട. ഇറാനില്‍ നിന്നുമെത്തിയ 17 കണ്ടെയ്നറിലായിരുന്നു ഹെറോയിനുണ്ടായിരുന്നത്. തുടർന്ന് ഇതിൽ നിന്നും 1439 കോടി രൂപ വിലമതിക്കുന്ന 205.6 കിലോ ഹെറോയിനാണ് പിടികൂടിയത്.
പിന്നാലെ കണ്ടെയ്നർ ഇറക്കുമതി...
ജയ്പൂര്‍: ജയ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് 15 കോടി വിലവരുന്ന ഹെറോയിനുമായി വിദേശ വനിത (Kenyan woman) പിടിയിൽ. കെനിയ സ്വദേശിനിയാണ് രണ്ട് കിലോ ഹെറോയിനുമായി കസ്റ്റംസിന്റെ പിടിയിലായത്. എയര്‍ അറേബ്യ വിമാനത്തിലാണ് ഷാര്‍ജയില്‍...