ബയ്‌റുത്ത് : പേജർ-വാക്കിടോക്കി സ്ഫോടനങ്ങൾക്കുപിന്നാലെ ഹിസ്ബുള്ള കേന്ദ്രങ്ങളിൽ വീണ്ടും ആക്രമണം നടത്തി ഇസ്രയേൽ. ഹിസ്ബുള്ളയുടെ 400 കേന്ദ്രങ്ങളിലാണ് ഇസ്രയേൽ ആക്രമണം നടത്തിയത്. ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം സംബന്ധിച്ച് കൃത്യമായ കണക്കുകൾ പുറത്ത് വന്നിട്ടില്ല.ഹിസ്ബുള്ളയുടെ...
ടെൽ അവീവ് : ലെബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം ശക്തമാക്കി ഇസ്രയേൽ സൈന്യം. ഇസ്രയേലിനെ ലക്ഷ്യമിട്ട് മിസൈൽ തൊടുത്തുവിടുന്ന ഹിസ്ബുള്ളയുടെ ലെബനനിലെ കേന്ദ്രങ്ങൾക്ക് നേരെയായിരുന്നു ഇസ്രായേൽ സൈന്യത്തിന്റെ ആക്രമണം. സ്വയം പ്രതിരോധത്തിന്റെ...
ഹമാസിനും ഹിസ്ബുള്ളയ്ക്കുമപ്പുറം ലോകത്തെ ഇസ്‌ലാമിക ഭീകരവാദ ഗ്രൂപ്പുകൾക്ക് തന്നെ കടുത്ത തിരിച്ചടിയാണ് ഇസ്രയേൽ നൽകിയിരിക്കുന്നതെന്ന വിലയിരുത്തലിൽ ലോകം. ഹിസ്ബുള്ളയിലെ ഏറ്റവും മുതിർന്ന കമാൻഡർ ഫുവാദ് ഷുക്കർ കൊല്ലപ്പെട്ടതിന് പിന്നാലെയായിരുന്നു ഹമാസിന്‍റെ രാഷ്ട്രീയകാര്യ സമിതി...
ടെൽ അവീവ്: ലെബനനിൽ നടന്ന വ്യോമാക്രമണത്തിൽ ഹിസ്ബുള്ള കമാൻഡറുൾപ്പെടെ മൂന്ന് ഭീകരരെ വധിച്ച് ഇസ്രായേൽ സേന. ഹിസ്ബുള്ളക്കെതിരെ വ്യോമാക്രമണം തുടരുകയാണെന്ന് ഇസ്രായേൽ പ്രതിരോധ സേന അറിയിച്ചു.
അതേസമയം, ഇസ്രായേലിനെതിരെയുള്ള ഇറാന്റെ മിസൈലാക്രമണങ്ങളും വെല്ലുവിളിയായി തുടരുകയാണ്....
ടെല്‍ അവീവ്: ലെബനനിൽ നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്ബുള്ള മിസൈൽ യൂണിറ്റ് കമാൻഡറെ വധിച്ച് ഇസ്രായേൽ പ്രതിരോധ സേന. ഹിസ്ബള്ളയുട റദ്വാൻ ഫോഴ്‌സിലെ ആന്റി ടാങ്ക് മിസൈൽ ടൂണിറ്റ് കമാൻഡറായ അൽ സിൻ ആണ്...