hijab

പെൺകുട്ടികളുടെ വസ്ത്രധാരണം ശരിയല്ല, പലരും ഹിജാബ് ധരിക്കുന്നില്ല, ഉന്നത വിദ്യാഭ്യാസം പെൺകുട്ടികൾക്ക് നിഷേധിച്ചത് ഇക്കാരണങ്ങളാൽ, ന്യായീകരിച്ച് താലിബാൻ

കാബൂൾ∙ അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്കു വിദ്യാഭ്യാസ വിലക്ക് ഏർപ്പെടുത്തിയ നടപടി വ്യാപകമായി വിമർശിക്കപ്പെടുന്ന സാഹചര്യത്തിൽ അതിനെ ന്യായീകരിച്ച് താലിബാൻ ഭരണകൂടം രംഗത്ത് വന്നു. വസ്ത്രധാരണത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പാലിക്കാത്തതുകൊണ്ടാണ്…

1 year ago

ഇറാനിൽ നടക്കുന്ന ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തോട് ഐക്യദാർഢ്യം ;കോഴിക്കോട് ഹിജാബ് കത്തിച്ച് പ്രതിഷേധം

കോഴിക്കോട് :ഇറാനിൽ നടക്കുന്ന ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കോഴിക്കോട് ഹിജാബ് കത്തിച്ച് പ്രതിഷേധിച്ചു.ഡിസംബർ 18 ന് മലപ്പുറത്ത് നടക്കുന്ന സ്വതന്ത്രലോകം പരിപാടിയുമായി ബന്ധപ്പെട്ടാണ് ഇന്നലെ…

2 years ago

‘ഹിജാബ് ധരിക്കുന്ന ഒരു മുസ്ലിം സ്ത്രീ പ്രധാനമന്ത്രി ആകുന്നത് തന്റെ സ്വപ്നം’; ഉവൈസി

ഹിജാബ് ധരിക്കുന്ന മുസ്‍ലിം സ്ത്രീകൾ സ്വയം വിദ്യാഭ്യാസം നേടുകയും രാഷ്ട്രനിർമ്മാണത്തിൽ പങ്കാളികളാകുകയും ചെയ്യുന്നുണ്ടെന്ന് പാർലമെന്റ് അംഗവും എഐഎംഐഎം നേതാവുമായ അസദുദ്ദീൻ ഉവൈസി. മുസ്‍ലിം സ്ത്രീകൾ ഹിജാബ് ധരിക്കുന്നത്…

2 years ago

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ച കേസിൽ ഭിന്ന വിധി; വിശാല ബെഞ്ചിന് വിട്ട് സുപ്രീംകോടതി, നിരോധനം അനുകൂലിച്ച് ജസ്റ്റിസ് ഹേമന്ത് ഗുപ്ത, പ്രതികൂലിച്ച് ജസ്റ്റിസ് ധൂലിയ

ദില്ലി:കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ച കേസ് വിശാൽ ബെഞ്ചിന് വിട്ട് സുപ്രീം കോടതി. വിലക്ക് ശരി വെച്ച ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള ഹർജിയാണ് വിശാല…

2 years ago

ഹിജാബ് നിയന്ത്രണം; വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിയന്ത്രിച്ച സർക്കാർ തിരുമാനത്തിനെതിരായ ഹർജിയിൽ വിധി ഇന്ന്

കർണ്ണാടക: സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിയന്ത്രണം ഏർപ്പെടുത്തി സർക്കാർ ഇറക്കിയ ഉത്തരവിനെതിരായ ഹർജികളിൽ വിധി ഇന്ന്. ജസ്റ്റിസുമാരായ ഹേമന്ത് ഗുപ്ത, സുധാൻഷു ധൂലിയ എന്നിവരടങ്ങിയ ബെഞ്ച്…

2 years ago

ടെഹ്റാനിലെ ഹോട്ടലിൽ ഹിജാബ് ധരിക്കാതെ സഹോദരിയോടൊപ്പം ഇരുന്ന് ഭക്ഷണം കഴിച്ചു;യുവതിയെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ച് ഭരണകൂടം

ടെഹ്‌റാൻ: ഇറാനിലെ ടെഹ്റാനിലെ ഹോട്ടലിൽ ഹിജാബ് ധരിക്കാതെ സഹോദരിയോടൊപ്പം ഇരുന്ന് ഭക്ഷണം കഴിച്ചതിന് യുവതിയെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച് ഇറാനിയൻ ഭരണകൂടം.ഡോണിയ റാദ് എന്ന യുവതിയെയാണ് അറസ്റ്റ്…

2 years ago

ഹിജാബ് വിവാദം; 22 വയസ്സുകാരിയുടെ മരണത്തില്‍ പ്രതിഷേധിച്ച് അഫ്ഗാനിസ്താനിലും വനിതാ പ്രക്ഷോഭം; താലിബാന്‍ സൈനികര്‍ക്കു മുന്നിൽ സ്വാതന്ത്ര്യം ആവശ്യപ്പെട്ടുള്ള മുദ്രാവാക്യ ബാനറുകളുമായി ഇരച്ചു കയറി മുപ്പതോളം വനിതകള്‍

ഇറാൻ: ഹിജാബ് വിവാദത്തിൽ 22 വയസ്സുകാരിയുടെ മരണത്തില്‍ പ്രതിഷേധിച്ച് താലിബാന്‍ ഭരിക്കുന്ന അഫ്ഗാനിസ്താനിലും വനിതാ പ്രക്ഷോഭം. ഇറാന്‍ എംബസിക്കു മുന്നില്‍ നിലയുറപ്പിച്ച താലിബാന്‍ സൈനികര്‍ക്കു മുന്നിലേക്കാണ് മുപ്പതോളം…

2 years ago

ഹിജാബ് പ്രതിഷേധം! ഇറാൻ സർക്കർ രാജ്യത്ത് ഇന്റർനെറ്റ് പൂർണമായും വിലക്കി, സഹായവുമായി ഇന്റർനെറ്റ് സേവനം ഉറപ്പാക്കാൻ മസ്‌ക്: സ്റ്റാർലിങ്ക് നൽകുമെന്ന് ഇലോൺ മസ്‌ക്

ടെഹറാൻ: ഇറാനിലെ മത പൊലീസ് അറസ്റ്റ് ചെയ്ത യുവതി മരണപെട്ടതിനെ തുടർന്ന് ദേശവ്യാപകമായിനടക്കുന്ന പ്രതിഷേധത്തിന് പിന്നാലെ രാജ്യത്ത് ഇന്റർനെറ്റ് വിലക്കിയതിൽ സഹായഹസ്തവുമായി ടെസ്‌ല സി ഇ ഒ…

2 years ago

“അവതാരക ഹിജാബ് ധരിച്ചില്ലെങ്കില്‍ താന്‍ അഭിമുഖത്തിന് താത്പര്യപ്പെടുന്നില്ല”; ഇറാന്‍ പ്രസിഡന്റ് അഭിമുഖം നൽകാതെ ഇറങ്ങിപ്പോയി

ന്യൂയോര്‍ക്ക്: ഹിജാബ് ധരിക്കണമെന്ന നിർബന്ധത്തെ തുടർന്ന് ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുമായുള്ള അഭിമുഖം റദ്ദാക്കിയതായി മുതിർന്ന മാധ്യമപ്രവർത്തക ക്രിസ്റ്റ്യൻ അമൻപൂർ. അഭിമുഖത്തിനായി സമീപച്ചപ്പോള്‍ പ്രസിഡന്റിന്റെ ഭാഗത്ത് നിന്നും…

2 years ago

ഹിജാബ് ധരിച്ചില്ലെങ്കിൽ തങ്ങളെ മർദിക്കുമെന്നും ഉപദ്രവിക്കുമെന്നും ചില സ്ത്രീകൾ ഭയപ്പെടുന്നു! ലക്ഷക്കണക്കിന് സ്ത്രീകൾ ഹിജാബ് ധരിക്കുന്നത് ഇഷ്ടപ്പെടുന്നില്ല: ഇറാനിയൻ വനിതകളുടെ പ്രതിഷേധത്തിലൂടെ ലോകമെമ്പാടുമുള്ള സ്ത്രീകൾ ഹിജാബിൽ നിന്ന് പുറത്ത് വരാൻ ധൈര്യം നേടും; തുറന്നടിച്ച് തസ്ലീമ നസ്രിൻ

ഹിജാബ് നിയമങ്ങൾ അനുസരിക്കാത്തതിന്റെ പേരിൽ ഇറാനിൽ യുവതിയെ മതമൗലികവാദികൾ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധം ഉയരുകയാണ്. ഈ സാഹചര്യത്തിൽ ഇറാൻ സ്ത്രീകളെ അഭിനന്ദിച്ച് ബംഗ്ലാദേശ് എഴുത്തുകാരി തസ്ലീമ നസ്രിൻ…

2 years ago