Thursday, January 1, 2026

Tag: hotel

Browse our exclusive articles!

“പാകിസ്ഥാന്‍ ഫുഡ് ഫെസ്റ്റ്” നടത്തി ഇന്ത്യയിലെ ഹോട്ടലുടമ; ബാനർ അഴിച്ചെടുത്ത് തീയിട്ട് നശിപ്പിച്ച് നാട്ടുകാർ

സൂറത്ത്: പാകിസ്ഥാന്റെ പേരിൽ ഭക്ഷ്യമേള (Pakistan Food Fest) നടത്തിയ ഹോട്ടലിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ. ഗുജറാത്തിലാണ് സംഭവം. സൂറത്തിലെ "ടേസ്റ്റ് ഓഫ് ഇന്ത്യ'' എന്ന ഹോട്ടലാണ് പാകിസ്ഥാന്‍ ഫുഡ് ഫെസ്റ്റിവല്‍ സംഘടിപ്പിച്ചത്. ഹോട്ടലിന് മുന്നില്‍...

മോഡലുകൾ ഉൾപ്പടെ 3 പേർ മരിച്ച സംഭവം; ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ ഇന്ന് പരിശോധിക്കും

കൊച്ചി: മുൻ മിസ് കേരളയുടെയും റണ്ണര്‍ അപ്പിന്‍റെയും ഒപ്പമുണ്ടായിരുന്ന ആഷിഖിന്‍റെയും അപകട മരണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണം തുടരുന്നു. അപകടത്തിന് തൊട്ടുമുൻപ് ഇവർ ഉണ്ടായിരുന്ന ഫോർട്ടുകൊച്ചിയിലെ നമ്പര്‍ 18 ഹോട്ടൽ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം...

ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്‍റെ പരിശോധന പേരിന് മാത്രം; ഹോട്ടലുകളിലെ ഭക്ഷണ നിലവാരം കുറയുന്നുവെന്ന് വ്യാപക പരാതി

കോഴിക്കോട്: ലോക്ഡൗൺ നിയന്ത്രണങ്ങൾ പിന്‍വലിച്ചതിന് പിന്നാലെ ഹോട്ടലുകളിലെ ഭക്ഷണത്തിന്‍റെ നിലവാരം സംബന്ധിച്ച പരാതികളും പെരുകുന്നു. കോഴിക്കോട്ടെ ഹോട്ടലില്‍ നിന്നും ഭക്ഷണം വാങ്ങി കഴിച്ച മൂന്നംഗ കുടുംബം ദിവസങ്ങളായി ചികിത്സയിലാണ്. ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്‍റെ പരിശോധന...

മണ്ണാര്‍ക്കാട് ഹോട്ടൽ തീപിടിത്തം; ഹോട്ടലിന് ഫയര്‍ എന്‍ഒസിയോ സുരക്ഷാ സംവിധാനങ്ങളോ ഇല്ല

പാലക്കാട്: മണ്ണാര്‍ക്കാട്‌ ഹോട്ടലിന് തീപിടിച്ച് രണ്ട് പേര്‍ മരിച്ച സംഭവത്തില്‍ ഹോട്ടലിനെതിരെ അഗ്നിശമന സേന. മതിയായ സുരക്ഷാ സംവിധാനങ്ങളില്ലാതെയാണ് ഹോട്ടല്‍ പ്രവര്‍ത്തിച്ചിരുന്നതെന്നും ഹോട്ടലിന് ഫയര്‍ എന്‍ഒസി നല്‍കിയിട്ടില്ലെന്നും അഗ്നിശമന സേന വ്യക്തമാക്കി. രണ്ട് ദിവസം...

തലസ്ഥാനത്ത് മിന്നൽ പരിശോധന; പ്രമുഖ ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ ഹോട്ടലുകളിൽ ആരോഗ്യ വിഭാഗത്തിന്റെ മിന്നൽ പരിശോധന. 57 ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു. ഇന്ന് രാവിലെയാണ് ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ എട്ട് സ്ക്വാഡുകളായി തമ്പാനൂർ, കരമന, അട്ടക്കുളങ്ങര, പാളയം,...

Popular

ഭീകരബന്ധം ! ഗാസയിലെ 37 സന്നദ്ധ സംഘടനകൾക്ക് വിലക്കേർപ്പെടുത്തി ഇസ്രായേൽ

ജറൂസലേം: ഗാസയിൽ പ്രവർത്തിക്കുന്ന 37 അന്താരാഷ്ട്ര സന്നദ്ധ സംഘടനകൾക്ക് ഇസ്രായേൽ ഭരണകൂടം...
spot_imgspot_img