ഇടുക്കി: ബിജിമോള്‍ നീരീക്ഷണത്തിലെന്ന് മന്ത്രി എം.എം.മണിയുടെ പരാമര്‍ശം തള്ളി ബിജിമോള്‍ എംഎല്‍എ. താന്‍ ക്വാറന്റൈനില്‍ അല്ലെന്നും മറിച്ചുള്ള പ്രചാരണം അടിസ്ഥാനരഹിതമാണെന്നും രോഗികളുമായി നേരിട്ടോ അല്ലാതെയോ സമ്പര്‍ക്കമുണ്ടായിട്ടില്ലെന്നും എംഎല്‍എ പറഞ്ഞു.
ഏലപ്പാറയിലെ യോഗം എല്ലാ...
ഇടുക്കി: ഒരു കോവിഡ് 19 കേസ് മാത്രമാണ് ഇതുവരെ ഇടുക്കിയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കടുത്ത ജാഗ്രതയാണ് ഇടുക്കിയില്‍ നില നില്‍ക്കുന്നത്.
അടിമാലിയില്‍ ഹോട്ടലിലെ ആറ് ജീവനക്കാര്‍ നിരീക്ഷണത്തിലാണ്. തോട്ടം മേഖലകളിലും കോളനികളിലും അടക്കം പരിശോധന...
കുശലാന്വേഷണത്തിനിടെ ഐസ് ക്രീം വാങ്ങിത്തരുമോയെന്ന് കുട്ടിയുടെ ചോദ്യം. നിറപുഞ്ചിരിയോടെ അതിനെന്താണെന്ന് സബ് കളക്ടര്‍ പ്രേം കൃഷ്ണയുടെ മറുപടി. ആവശ്യം ഉന്നയിച്ചത് ഒരാളാണെങ്കിലും ഐസ്‌ക്രീം ലഭിച്ചത് മുഴുവന്‍ കുട്ടികള്‍ക്കും. മൂന്നാറില്‍ വിന്റര്‍ കാര്‍ണിവലില്‍ എത്തിയ...
ഇടുക്കി: കാണാതായ യുവാവിന്റെ മൃതദേഹം സ്വകാര്യ റിസോര്‍ട്ടിനു സമീപം കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തി. ഇടുക്കി ശാന്തന്‍പാറ പുത്തടി മുല്ലുര്‍ വീട്ടില്‍ റിജോഷിന്റെ മൃതദേഹമാണ് പുത്തടിയ്ക്കു സമീപം മഷ്റൂം ഹട്ട് എന്ന റിസോര്‍ട്ടിന്റെ ഭൂമിയില്‍...
കുട്ടിക്കാനം: ഇടുക്കി കുട്ടിക്കാനത്തിനടുത്തുള്ള വളഞ്ഞാങ്ങാനത്ത് ചരക്കു ലോറി മറിഞ്ഞ് മൂന്നുപേര്‍ മരിച്ചു. തമിഴ്‌നാട് സ്വദേശികളാണ് മരിച്ചത്. തമിഴ്‌നാട്ടില്‍ നിന്ന് കോട്ടയത്തേക്ക് തേങ്ങയുമായി വന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടതെന്നാണ് പ്രാഥമിക വിവരം.
മരിച്ച മൂന്നുപേരില്‍ ഒരാളെ...