ചെറുതോണി: കെഎസ്ആര്‍ടിസിയുടെ 'കല്യാണവണ്ടി' എന്നറിയപ്പെടുന്ന ബസ് വീണ്ടും ഓടിത്തുടങ്ങി. എം പാനല്‍ കണ്ടക്ടര്‍മാരെ പിരിച്ചുവിട്ടതിനെത്തുടര്‍ന്ന് സര്‍വ്വീസ് താത്കാലികമായി നിര്‍ത്തിയ ബസാണ് ഓടിത്തുടങ്ങിയത്. മൂന്നാര്‍ ഡിപ്പോയില്‍നിന്ന് അടിമാലി മുരിക്കാശ്ശേരി വഴി കുയിലുമലയിലേക്ക് സര്‍വീസ് നടത്തിയിരുന്നതാണ്...
ഇടുക്കി: കടബാദ്ധ്യത മൂലം ഇടുക്കിയില്‍ വീണ്ടും കര്‍ഷക ആത്മഹത്യ. വാഴത്തോപ്പ് നെല്ലിപ്പുഴയില്‍ ജോണിയാണ് ജീവനൊടുക്കിയത്. ഇതോടെ ഇടുക്കിയില്‍ കഴിഞ്ഞ 30 ദിവസത്തിനുള്ളില്‍ നടക്കുന്ന മൂന്നാമത്തെ കര്‍ഷക ആത്മഹത്യയാണിത്.
കൃഷിയിടത്തില്‍ വിഷം ഉള്ളില്‍...