തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്ര മേളയുടെ ആറാം ദിനത്തില്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുക 69 ചിത്രങ്ങള്‍. മേളയില്‍ മികച്ച അഭിപ്രായം നേടിയ റേപ്പിസ്റ്റ് ഉള്‍പ്പെടെ 50 ചിത്രങ്ങളുടെ അവസാന പ്രദര്‍ശനവും…
തിരുവനന്തപുരം: 26-ാമത് കേരളാ രാജ്യാന്തര ചലച്ചിത്രമേളയോടനുബന്ധിച്ച് (IFFK) മാധ്യമ പുരസ്‌കാരങ്ങൾക്ക് അപേക്ഷിക്കാം. ചലച്ചിത്രോത്സവം റിപ്പോര്‍ട്ട് ചെയ്യുന്ന പത്ര, ദ്യശ്യ, ശ്രവ്യ, ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുകളുടെ പകര്‍പ്പുസഹിതം മാർച്ച്…
26-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ മുഖ്യാതിഥിയാകാൻ നടി ഭാവനയെത്തി. പോരാട്ടത്തിന്റെ പ്രതീകമായ ഭാവനയെ വേദിയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് പറഞ്ഞു. വന്‍…
26-മത് ഐഎഫ്എഫ്കെയ്ക്ക് ( IFFK Kerala) ഇന്ന് തലസ്ഥാന ജില്ലയിൽ തിരിതെളിയും. മാര്‍ച്ച് 18 മുതല്‍ 25 വരെ നടക്കുന്ന മേളയുടെ ആദ്യ ദിനത്തില്‍ 13 ചിത്രങ്ങളാണ്…
തിരുവനന്തപുരം: 26-ാമത് രാജ്യാന്തര ചലച്ചിത മേള നാളെ ആരംഭിക്കും. വൈകിട്ട് 6.30ന് മുഖ്യമന്ത്രി പിണറായി വിജയൻ മേള ഉദ്ഘാടനം ചെയ്യും. തുടർന്ന് നിശാഗന്ധി തിയേറ്ററില്‍ നടക്കുന്ന ചടങ്ങില്‍…
തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്ര മേളയിലെപ്രതിനിധികള്‍ക്കുള്ള പാസ് വിതരണം മാര്‍ച്ച്-16 ന് ആരംഭിക്കും. മാർച്ച് 18 ന് ആരംഭിക്കുന്ന മേളയിലേക്കുള്ള ഡെലിഗേറ്റ് രജിസ്ട്രേഷന് പുരോഗമിക്കുകയാണ്. പതിനായിരത്തോളം പ്രതിനിധികൾക്കുള്ള പാസ്…
തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തെ തുടര്‍ന്ന് മാറ്റിവെച്ച 26ാമത് രാജ്യാന്തര ചലച്ചിത്ര മേള (ഐ.എഫ്.എഫ്.കെ) 2022 മാര്‍ച്ച് 18 മുതല്‍ 25 വരെ തിരുവനന്തപുരത്തു വെച്ച് നടത്തുമെന്ന് സാംസ്കാരിക…
തിരുവനന്തപുരം: കോവിഡ് (Covid) വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇരുപത്തിയാറാമത് (IFFK) കേരള അന്താരാഷ്ട്ര ചലച്ചിത്ര മേള മാറ്റി വച്ചു. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് മേള മാറ്റിവച്ച…
തിരുവനന്തപുരം: ഒമിക്രോണ്‍ പശ്ചാതലത്തില്‍ ഫെബ്രുവരിയിൽ നടത്താൻ നിശ്ചയിച്ചിരുന്ന 26ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ തീയതികൾ പുനക്രമീകരിക്കുന്നതിന് സാദ്ധ്യതയെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് അറിയിച്ചു. അദ്ധ്യക്ഷനായി ചുമതലയേറ്റ ശേഷം…
തിരുവനന്തപുരം: സംസ്ഥാനത്ത് 25-ാ മത് അന്താരാഷ്ട്ര ചലച്ചിത്രമേള (IFFK) യുടെ ഓൺലൈൻ രജിസ്‌ട്രേഷൻ നാളെ തുടങ്ങും. എന്നാൽ ഇത്തവണ കോവിഡ് പശ്ചാത്തലത്തിൽ സംസ്ഥാനത്തെ നാലു മേഖലയിലായിട്ടാണ് ചലച്ചിത്രമേള…