IllegalAcquistionOfMoney

എല്ലാ വാദങ്ങളും പൊളിഞ്ഞു, കള്ളപ്പണക്കേസിൽ അ​നി​ൽ ദേ​ശ്മു​ഖ് അഴിക്കുള്ളിൽ തന്നെ; കുരുക്കുമുറുക്കി ഇഡി

മും​ബൈ: കള്ളപ്പണക്കേസിൽ മ​ഹാ​രാ​ഷ്‌​ട്ര മു​ൻ ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​നി​ൽ ദേ​ശ്മു​ഖ് (Anil Deshmukh) റിമാന്റിൽ. 14 ദി​വ​സ​ത്തെ ജു​ഡീ​ഷ്യ​ൽ ക​സ്റ്റ​ഡി​യി​ലേയ്ക്കാണ് വി​ട്ടിരിക്കുന്നത്. ഒ​ൻ​പ​ത് ദി​വ​സം കൂ​ടി ക​സ്റ്റ​ഡി​യി​ൽ വേ​ണ​മെ​ന്ന…

4 years ago

കള്ളപ്പണം വെളുപ്പിക്കൽ: മഹാരാഷ്ട്ര മുൻ ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖ് അറസ്റ്റിൽ

മുംബൈ: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മഹാരാഷ്‌ട്ര മുൻ ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖ് (Anil Deshmukh) അറസ്റ്റിൽ. 12 മണിക്കൂറിൽ കൂടുതൽ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ്…

4 years ago

കള്ളപ്പണം വെളുപ്പിക്കൽ കേസ്: കോടിയേരി പുത്രൻ ജയിലിലായിട്ട് ഒരു വർഷം

ബെംഗളൂരു: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരി (Binish Kodiyeri) അറസ്റ്റിലായിട്ട് ഇന്ന് ഒരു വർഷം. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷിക്കുന്ന കേസിൽ…

4 years ago

കെ.എം.ഷാജിയ്ക്ക് ഇത് കഷ്ടകാലം; ആഡംബര വീടിന്‍റെ ഉടമസ്ഥാവകാശം കൂടുതല്‍ പേര്‍ക്ക് നല്‍കാനുള്ള നീക്കം വിവാദത്തില്‍

കോഴിക്കോട്: കെ.എം.ഷാജിയ്ക്ക് വീണ്ടും കുരുക്ക് മുറുകുന്നു. ഇപ്പോഴിതാ വിവാദ ആഡംബര വീടിന് ഉടമസ്ഥാവകാശം കൂടുതല്‍ പേര്‍ക്ക് നല്‍കാനുള്ള മുന്‍ എംഎല്‍എ കെ എം ഷാജിയുടെ നീക്കം വിവാദത്തില്‍…

4 years ago

കെ.എം ഷാജിയെ പൂട്ടാൻ വിജിലൻസ്; സ്വത്ത് വിവരം സംബന്ധിച്ച അന്വേഷണം കർണാടകയിലേക്ക്

കോഴിക്കോട്: കെ.എം ഷാജിയെ പൂട്ടാൻ ശക്തമായ നീക്കങ്ങളുമായി വിജിലൻസ്. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ അന്വേഷണം കർണാടകയിലേയ്ക്ക് നീങ്ങുകയാണ്. കർണാടകയിലെ സ്വത്ത് വിവരങ്ങളും ഇഞ്ചി കൃഷിയെക്കുറിച്ചും വിജിലൻസ് അന്വേഷിക്കും.…

4 years ago

കെഎം.ഷാജി വീണ്ടും ഹോട്ട്സീറ്റിൽ; വിജിലന്‍സ്​ ചോദ്യം ചെയ്യുന്നത് ഇത് മൂന്നാം തവണ

കോഴിക്കോട്​: കെ.എം ഷാജിയെ വിജിലന്‍സ്​ വീണ്ടും ചോദ്യം ചെയ്യുന്നു. അനധികൃത സ്വത്ത്​ സമ്പാദന കേസുമായി ബന്ധപ്പെട്ടാണ്, മുസ്​ലിം ലീഗ്​ നേതാവ്​ കെ.എം ഷാജിയെ വിജിലന്‍സ്​ വീണ്ടും വിളിപ്പിച്ചിരിക്കുന്നത്.…

5 years ago

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അജിത് പവാറിന് കുരുക്കിട്ട് ഇഡി; 65 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി

പുണെ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ 65 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി ഇഡി. മഹാരാഷ്ട്ര സംസ്ഥാന സഹകരണ ബാങ്ക് അഴിമതിക്കേസിലാണ് ഇഡിയുടെ നടപടി. 2010-ൽ 65 കോടി…

5 years ago

ബിനീഷ് കോടിയേരി അഴിക്കുള്ളിൽ തന്നെ… കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ആദ്യഘട്ട വാദം പൂർത്തിയായി

ബെംഗളൂരു: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയില്‍ ആദ്യഘട്ട വാദം പൂർത്തിയായി. ഈ കേസ് ഇത് പതിനൊന്നാം തവണയാണ് ഇന്ന് കർണാടക ഹൈക്കോടതിയ്ക്ക് മുന്നിലെത്തിയത്.…

5 years ago