ഗുജറാത്ത് :മധ്യപ്രദേശിലെ ഉജ്ജയിനിൽ 'മഹാകൽ ലോക്' ഉദ്ഘാടനം ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തിൽ മൂന്ന് ദിവസത്തേക്ക് സന്ദർശനം നടത്തും.പ്രധാനമന്ത്രിഗുജറാത്തിൽ 14,500 കോടി രൂപയുടെ വികസന പദ്ധതികൾ ആരംഭിക്കുകയും മധ്യപ്രദേശിലെ മഹാകാലേശ്വർ ക്ഷേത്രം...
ആലപ്പുഴ: ആലപ്പുഴ ബൈപ്പാസ് ഇന്നു നാടിനു സമര്‍പ്പിക്കും. ദേശീയപാത 66ല്‍ യാത്ര സുഗമമാക്കാന്‍ ഉപകരിക്കുന്ന ബൈപ്പാസിന്റെ ഉദ്ഘാടനം ഉച്ചക്ക് കേന്ദ്ര ഉപരിതലഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്ന് ഓണ്‍ലൈനായി...
കണ്‍സ്യൂമര്‍ഫെഡിന്റെ സ്റ്റുഡന്റ് മാര്‍ക്കറ്റ് ഉദ്ഘാടനത്തിന് മുഖ്യമന്ത്രിയ്ക്ക് അനുമതി നിഷേധിച്ചുവെന്നത് ശരിയല്ലെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ അറിയിച്ചു.
പരിപാടി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്നതിന് അനുമതി തേടി കണ്‍സ്യൂമര്‍ഫെഡ് എംഡിയ്ക്കു വേണ്ടി ഒരു ജൂനിയര്‍...