ദില്ലി: രാജ്യത്ത് ആശങ്ക പരത്തിക്കൊണ്ട് പ്രതിദിന കോവിഡ് കേസുകൾ 5000 കടന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ 5,335 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. 6 മാസത്തിനിടെ...
തിരുവനന്തപുരം:സംസ്ഥാനത്ത് നാല് ദിവസം കൂടി മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇത്തവണ സംസ്ഥാനത്ത് ലഭിക്കേണ്ട വേനൽ മഴയിൽ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്....
ദില്ലി:രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ വർദ്ധനവ്.കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 4,435 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. സെപ്റ്റംബർ അവസാനത്തിനു ശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്....
തിരുവനന്തപുരം:സംസ്ഥാനത്ത് മദ്യവില കുത്തനെ വർദ്ധിച്ചതിന് ശേഷം ബാറുകളും മദ്യ വിൽപ്പന ശാലകളും ഇന്ന് മുതൽ തുറക്കും. വിലയിലെ വർദ്ധനവ് കഴിഞ്ഞ ദിവസം മുതലാണ് പ്രാബല്യത്തിൽ വന്നതെങ്കിലും, ഒന്നാം തീയതി ആയതിനാൽ മദ്യശാലകളും ബാറുകളും...