തിരുവനന്തപുരം: കൊറോണ വ്യാപനം തടയുന്നതിനായി ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ നടപ്പാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍.
ഇതര സംസ്ഥാന തൊഴിലാളികള്‍ പായിപ്പാട് കൂട്ടത്തോടെ പ്രതിഷേധിക്കേണ്ട സാഹചര്യം ഉണ്ടായത് ...
ലോക്ഡൗണിലുണ്ടാവുന്ന ബുദ്ധിമുട്ടുകള്‍ക്കും അസ്വസ്ഥതകള്‍ക്കും ഭാരതത്തിലെ പൗരന്‍മാരോട് ക്ഷമ ചോദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നമ്മള്‍ മാത്രമല്ല ലോകം മുഴുവനും കോവിഡിനെതിരെയുള്ള പോരാട്ടത്തിലാണെന്ന് ഓര്‍മ്മിപ്പിച്ച പ്രധാനമന്ത്രി, കടുത്ത നിലപാടുകള്‍ എടുക്കാതെ സര്‍ക്കാരിന് വഴിയില്ലെന്നും വെളിപ്പെടുത്തി.മന്‍ കി...
ദില്ലി: ലോക്ഡൗണിനെത്തുടര്‍ന്ന് വിവിധ നഗരങ്ങളില്‍ നിന്ന് ഗ്രാമങ്ങളിലേക്കുള്ള ആളുകളുടെ പലായനം നിയന്ത്രിക്കാന്‍ ആവശ്യമായ ക്രമീകരണങ്ങള്‍ നടത്തി കേന്ദ്ര സര്‍ക്കാര്‍. ഇതരസംസ്ഥാന തൊഴിലാളികള്‍ക്കായി ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിക്കാന്‍ വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയം...
മഹാരാഷ്ട്ര: മഹാരാഷ്ട്രയില്‍ കൂട്ടുകുടുംബത്തിലെ 24 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. ഇവര്‍ നിരവധി ആളുകളുമായി സമ്പര്‍ക്കം പുലര്‍ത്തിയതായാണ് വിവരം. സ്ഥിതി ഗൗരവതരമാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
മഹാരാഷ്ട്രയിലാണ് ഏറ്റവും അധികം കൊവിഡ് പോസിറ്റീവ് കേസുകള്‍...
ദില്ലി: രാജ്യത്ത് ഇന്ന് കൊവിഡ് ബാധിച്ച് രണ്ട് പേര്‍ മരിച്ചു. ഗുജറാത്ത്, ജമ്മുകാശ്മീര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള രണ്ട് പേരാണ് മരിച്ചത്. അഹമ്മദാബാദ് സ്വദേശിയായ 45 കാരന്റെ മരണത്തോടെ ഗുജറാത്തില്‍ മരണസംഖ്യ 5 ആയി....