ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ 1.7 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു. ധനമന്ത്രി നിര്‍മല സീതരാമന്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പാക്കേജ് പ്രഖ്യാപിച്ചത്.
ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് 50 ലക്ഷത്തിന്റെ ഇന്‍ഷുറന്‍സും...
ശ്രീനഗര്‍: കൊവിഡ് ബാധിച്ച് രാജ്യത്ത് ഒരാള്‍കൂടി മരിച്ചു. ജമ്മുകശ്മീരിലെ ശ്രീനഗറിലാണ് മരണം. കൊവിഡ് ബാധിച്ചതിന് പിന്നാലെ ചികിത്സയിലായിരുന്ന 65 കാരനാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ കുടുംബത്തിലെ നാല് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.
കൊവിഡ് ബാധിച്ച്...
പാലക്കാട്: കൊവിഡ് ബാധ സ്ഥിരീകരിച്ചതോടെ പാലക്കാട് കാരാക്കുറുശ്ശി സ്വദേശിയുടെ റൂട്ട് മാപ്പ് കണ്ടെത്താനാകാതെ നട്ടം തിരിഞ്ഞ് ആരോഗ്യ പ്രവര്‍ത്തകര്‍. ദുബൈയില്‍ നിന്ന് മടങ്ങിയെത്തിയ ഇയാള്‍ ദിവസങ്ങളോളമാണ് നാട്ടില്‍ അങ്ങിങ്ങ് കറങ്ങി നടന്നത്.
കഴിഞ്ഞ...
ഭോപ്പാല്‍: മധ്യപ്രദേശില്‍ മാധ്യമപ്രവര്‍ത്തകനു കോവിഡ് സ്ഥിരീകരിച്ചു. രാജിവയ്ക്കും മുന്പ് മുഖ്യമന്ത്രി കമല്‍നാഥ് കഴിഞ്ഞയാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത മാധ്യമപ്രവര്‍ത്തകനാണു രോഗബാധ സ്ഥിരീകരിച്ചത്. ഈ മാധ്യമപ്രവര്‍ത്തകന്റെ മകള്‍ക്കു നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു.
കോവിഡ്...