Tuesday, May 7, 2024
spot_img

കോവിഡുമായി മാധ്യമ പ്രവർത്തകൻ വാർത്താസമ്മേളനത്തിനെത്തി

ഭോപ്പാല്‍: മധ്യപ്രദേശില്‍ മാധ്യമപ്രവര്‍ത്തകനു കോവിഡ് സ്ഥിരീകരിച്ചു. രാജിവയ്ക്കും മുന്പ് മുഖ്യമന്ത്രി കമല്‍നാഥ് കഴിഞ്ഞയാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത മാധ്യമപ്രവര്‍ത്തകനാണു രോഗബാധ സ്ഥിരീകരിച്ചത്. ഈ മാധ്യമപ്രവര്‍ത്തകന്റെ മകള്‍ക്കു നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു.

കോവിഡ് സ്ഥിരീകരിച്ചതോടെ ഇയാളുമായി സന്പര്‍ക്കം പുലര്‍ത്തിയവരെ ക്വാറന്ൈറന്‍ ചെയ്തു ഇതോടെ സംസ്ഥാനത്ത് കൊറോണ ബാധിച്ചവരുടെ എണ്ണം പതിനഞ്ചായി. രാജ്യത്ത് ഇതിനോടകം 562 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്.

Related Articles

Latest Articles