ജയ്പൂര്‍: രാജസ്ഥാനില്‍ നാല് പേര്‍ക്ക് കൂടി ബുധനാഴ്ച കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ രണ്ട് പേര്‍ ആരോഗ്യ മേഖലയിലെ ജീവനക്കാരാണ്. സംസ്ഥാനത്ത് ഇതുവരെ 36 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. പുതുതായി രോഗം കണ്ടെത്തിയ മൂന്ന്...
തിരുവനന്തപുരം: എല്ലാവര്‍ക്കും സൗജന്യ റേഷന്‍ പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. ബിപിഎല്‍ വിഭാഗത്തിന് 35 കിലോ സൗജന്യ അരിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നീല, വെള്ള കാര്‍ഡുകള്‍ക്ക് 15 കിലോ സൗജന്യ അരിയും ലഭ്യമാക്കും. മന്ത്രിസഭാ യോഗത്തിലാണ്...
അഹമ്മദാബാദ്: ഗുജറാത്തില്‍ മൂന്നുപേര്‍ക്കു കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ ബുധനാഴ്ച വരെ രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 38 ആയതായി ആരോഗ്യ വകുപ്പ് അറിയിച്ചു.
അഹമ്മദാബാദ്, സൂററ്റ്, വഡോദര എന്നിവിടങ്ങളിലാണ് പുതിയ കേസുകള്‍...
തിരുവനന്തപുരം: സംസ്ഥാനത്തെ ബിവറേജസ് കോര്‍പറേഷന്റെ മദ്യവില്‍പനശാലകള്‍ ഇനിയൊരു അറിയിപ്പുണ്ടാവും വരെ തുറക്കേണ്ടെന്ന് ബെവ്‌കോ എംഡി ജി.സ്പര്‍ജന്‍ കുമാര്‍ ഉത്തരവിട്ടു. ദേശീയതലത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇന്നു ചേരുന്ന മന്ത്രിസഭായോഗത്തിലെ തീരുമാനം അറിഞ്ഞ...