ഫ്രഞ്ച് ട്രാവൽമാർട്ട് 2022ൽ കേരള പവലിയനിൽ ഫ്രാൻസിലെ ഇന്ത്യൻ അംബാസഡർ ജാവേദ് അഷ്‌റഫ് സന്ദർശനം നടത്തി. കേരള പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി മൊഹമ്മദ് റിയാസ് അദ്ദേഹത്തെ പൊന്നാട അണിയിച്ചും ആറന്മുള കണ്ണാടി...
യുക്രൈൻ യുദ്ധം രൂക്ഷമാകുന്നതിനെ തുടർന്ന് യുക്രൈനിലെ ഇന്ത്യൻ എംബസി പോളണ്ടിലേക്ക് മാറ്റി. സുരക്ഷാ സാഹചര്യങ്ങൾ മോശമായതിനെ തുടർന്നു താൽക്കാലികമായാണു നടപടിയെന്നു കേന്ദ്ര സർക്കാർ അറിയിച്ചു. തലസ്ഥാനമായ കീവ് ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ റഷ്യന്‍ സേനയുടെ...
യുക്രൈനിലുള്ള ഇന്ത്യക്കാര്‍ക്ക് പുതിയ നിര്‍ദേശവുമായി ഇന്ത്യന്‍ എംബസി. അധികൃതരുടെ നിർദേശം ലഭിക്കാതെ അതിർത്തികളിലേക്കു വരരുത്. ജാഗ്രത തുടരണമെന്നും യുക്രെയ്നിലെ ഇന്ത്യൻ എംബസി അറിയിച്ചു. വിദ്യാർത്ഥികൾ കൂട്ടത്തോടെ എത്തുന്നത് ഒഴിവാക്കണമെന്ന് പോളണ്ടിലെ ഇന്ത്യൻ എംബസിയും...
ദില്ലി: അതിർത്തിയിലെ ഉയർന്ന തലത്തിലുള്ള സംഘർഷങ്ങൾക്കിടയിൽ, അത്യാവശ്യക്കാരല്ലാത്ത പൗരന്മാരോട് താത്കാലികമായി രാജ്യം വിടാൻ ഉക്രെയ്നിന്റെ (Ukraine) തലസ്ഥാനമായ കൈവിലെ ഇന്ത്യൻ എംബസി ഉക്രെയ്നിലെ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള പൗരന്മാരോട് ആവിശ്യപെട്ടു.
https://twitter.com/IndiainUkraine/status/1495344415656787975
"ഉക്രെയ്നിലെ സാഹചര്യങ്ങളുമായി ബന്ധപ്പെട്ട് ഉയർന്ന...