പോര്‍ട്ട് എലിസബത്ത്: വ്യാജ ഭീഷണിയെ തുടര്‍ന്നു ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനു സുരക്ഷ വര്‍ധിപ്പിച്ചു. ടീം വെസ്റ്റ് ഇന്‍ഡീസ് പര്യടനം നടത്തുന്നതിനിടെയാണ് ബിസിസിഐയ്ക്കു ഭീഷണി സന്ദേശമെത്തിയത്.
ഇന്ത്യന്‍ ടീമിലെ അംഗങ്ങള്‍ അപകടത്തിലാണെന്നും അവരുടെ നീക്കങ്ങള്‍ നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്നും വ്യക്തമാക്കുന്ന സന്ദേശമാണ് ബിസിസിഐക്കു ലഭിച്ചത്. എന്നാല്‍ സന്ദേശം വ്യാജമാണ് അധികൃതര്‍ പറഞ്ഞു.
സംഭവത്തെ തുടര്‍ന്നു ടീമിന്റെ സുരക്ഷ വര്‍ധിപ്പിച്ചു. ഇന്ത്യന്‍ ടീമിന് അധിക അകമ്പടി വാഹനവും നല്‍കിയിട്ടുണ്ട്. വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ ടീം മൂന്ന് ഏകദിന മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു.
പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയുമായി (PIO) ബന്ധമുണ്ടെന്നാരോപിച്ച് ബിഹാറില്‍ നിന്നുള്ള 31 കാരനെ ഗുവാഹത്തിയില്‍ അറസ്റ്റ് ചെയ്തതായി അസം പൊലീസ് ഞായറാഴ്ച…
സൈനികന്റെ ഭൗതികശരീരവുമായി പോയ ആംബുലന്‍സ് പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കിലിടിച്ച് നാല് പേര്‍ക്ക് ദാരുണാന്ത്യം. ചണ്ഡിഗഡില്‍ നിന്ന് ഉത്തര്‍പ്രദേശിലെ…
ഉത്തര്‍പ്രദേശിലെ മീററ്റില്‍, കാമുകിയുമൊത്ത് മോമോസ് കഴിക്കുന്നതിനിടയില്‍ ഭാര്യയുടെ പിടിയിലായ ഭര്‍ത്താവിനെതിരെ വധശ്രമത്തിന് കേസെടുത്തു. മയാങ്ക് എന്നയാളാണ് കാമുകി മാഹിക്കൊപ്പം മോമോസ്…
ഫ്‌ലൈദുബായ് : വിമാനം തകര്‍ക്കാന്‍ ശ്രമിക്കുകയും കോക്ക്പിറ്റില്‍ വച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്മിത് മച്ഛറിനെ കുത്തിപരുക്കേല്‍പിക്കുകയും ചെയ്ത സഹപൈലറ്റ് ഒമാന്‍…
മുൻ ഡിജിപിയും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും കൗൺസിലറുമായ ആർ. ശ്രീലേഖ ഐപിഎസ് രാജിവെക്കുന്നുവെന്ന തരത്തിൽ ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന…
ഗാന്ധിനഗര്‍ : ഗുജറാത്തിലെ ആരവല്ലി ജില്ലയില്‍ പോലീസ് സംഘത്തിന് നേരെ വെടിയുതിര്‍ത്ത് രക്ഷപ്പെടാന്‍ ശ്രമിച്ച 27-കാരന്‍ പിടിയില്‍. ലോക്കല്‍ ക്രൈംബ്രാഞ്ച്…