ദില്ലി: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പനി കണ്ടെത്താനുള്ള ഉപകരണം കുറഞ്ഞ ചെലവില്‍ നിര്‍മിച്ച് ഇന്ത്യന്‍ നാവിക സേന. കൊവിഡ് 19 രോഗികളെ ചികിത്സിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വേണ്ടി സുരക്ഷാ കവചങ്ങളും നാവിക സേന...
ദില്ലി: പുരുഷ ഉദ്യോഗസ്ഥരുടെ അതേ കാര്യക്ഷമതയോടെ വനിതകള്‍ക്കും കപ്പല്‍ നിയന്ത്രിക്കാന്‍ കഴിയുമെന്ന് സുപ്രീംകോട തി . നാവികസേനയില്‍ പുരുഷ ഉദ്യോഗസ്ഥരെ പോലെ സ്ത്രീകള്‍ക്കും തുല്യത ഉറപ്പുവരുത്തണം. വനിതകളെ സ്ഥിരം കമ്മിഷന്‍ഡ് ഉദ്യോഗസ്ഥരായി നിയമിക്കണമെന്നും...
മുംബൈ: നാവികസേനാ ഉദ്യോഗസ്ഥന്‍ സ്വയം വെടിവച്ച് മരിച്ചു. അഖിലേഷ് യാദവ്(25) ആണ് ജീവനൊടുക്കിയത്. വ്യാഴാഴ്ചമഹാരാഷ്ട്രയിലെ ഐഎന്‍എസ് ആംഗ്രെയിലെ നേവല്‍ സ്റ്റേഷനില്‍ വച്ചാണ് സംഭവം നടന്നത്. വ്യാഴാഴ്ച വൈകുന്നേരം പൂളില്‍ വെടിയേറ്റു മരിച്ച നിലയിലാണ്...