തൊടുപുഴ : വാഹന പരിശോധനയ്ക്കിടെ എസ്ഐയെ കാർ കയറ്റി കൊലപ്പെടുത്താന്‍ ശ്രമം. പലതവണ കാര്‍ ശരീരത്തിലൂടെ കയറ്റിയിറക്കിയതിനെത്തുടർന്ന് ഗുരുതരമായി പരിക്കേറ്റ മുവാറ്റുപുഴ കല്ലൂർക്കാട് പോലീസ് സ്റ്റേഷനിലെ എസ്ഐ ഇ.എം. മുഹമ്മദിനെ അടിയന്തര ശസ്ത്രക്രിയക്ക്...
കണ്ണൂര്‍: സംസ്ഥാനത്ത് വീണ്ടും തെരുവുനായ ആക്രമണം. തെരുവ് നായയുടെ കടിയേറ്റ് നാലര വയസുകാരനായ എഫ്രിന്‍ മോബിനാണ് പരിക്കേറ്റത്.ഇന്നലെ രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. യുകെയില്‍ നിന്നും അച്ഛന്‍ മോബിനും അമ്മ ജില്‍നയോടപ്പം നാട്ടിലെത്തിയ...
കണ്ണൂർ : കാലവർഷത്തിൽ സംസ്ഥാന വ്യാപകമായി കനത്ത നാശനഷ്ടം. കണ്ണൂര്‍ പിണറായിയില്‍ തെങ്ങ്ടിഞ്ഞുവീണ് ബൈക്ക് യാത്രക്കാരന് ഗുരുതരപരിക്ക്. പെയിൻ്റിങ്ങ് തൊഴിലാളിയായ പാറപ്രം എടക്കടവിലെ തയ്യിൽ വീട്ടിൽ ഇ.ഷിജിത്തിനാണ് പരിക്കേറ്റത്. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം....
കണ്ണൂർ: പയ്യാവൂരിൽ ബൈക്കിലെത്തിയ അക്രമി സംഘം യുവാവിനെ വീട്ടിൽക്കയറി വെട്ടിക്കൊന്നു. കാഞ്ഞിരക്കൊല്ലി സ്വദേശി നിധീഷ് ആണ് കൊല്ലപ്പെട്ടത്. ഇന്നുച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. വീട്ടിന് സമീപത്തുള്ള ആലയിൽ ജോലിചെയ്തുകൊണ്ടിരിക്കുന്ന സമയത്താണ് ബൈക്കിലെത്തിയ രണ്ടംഗ...
തിരുവനന്തപുരം: തെരുവുനായയുടെ ആക്രമണത്തിൽ യുവാവിന് പരിക്ക്. മകളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് ഇന്ന് വൈകിട്ട് കുറുന്താളി സ്വദേശി അനൂപിന് (37) തെരുവുനായയുടെ കടിയേറ്റത്. മുഖത്തും കൈക്കും കാലിനും പരിക്കേറ്റ അനൂപിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ്...