അഫ്ഗാന്‍: കാബൂളിലെ പള്ളിയിലുണ്ടായ സ്‌ഫോടനത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് പ്രാര്‍ത്ഥന കഴിഞ്ഞ് വിശ്വാസികള്‍ മടങ്ങുന്നതിനിടെയാണ് സ്ഫോടനമുണ്ടായത്. പത്തിലേറെ പേര്‍ക്ക് പരുക്കേറ്റെന്നാണ് റിപ്പോര്‍ട്ട്. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ്...
ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ ആബിയിൽ ഇന്ന് നടക്കുന്ന എലിസബത്ത് രാജ്ഞിയുടെ സംസ്‌കാര ചടങ്ങുകൾക്ക് മുന്നോടിയായി പ്രസിഡന്റ് ദ്രൗപതി മുർമു ഞായറാഴ്ച്ച ബക്കിംഗ്ഹാം കൊട്ടാരത്തിൽ ചാൾസ് മൂന്നാമൻ രാജാവിനെ കണ്ടു.
എലിസബത്ത് രാജ്ഞിയുടെ ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കാനും...
കാനഡയിലെ ടൊറന്റോയിലുള്ള ബിഎപിഎസ് സ്വാമിനാരായൺ മന്ദിറിന്റെ ചുവരുകളിൽ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങൾ വരച്ച് വികൃതമാക്കിയത് വിവാദമാകുന്നു. സംഭവത്തിൽ ഇന്ത്യൻ ഹൈക്കമ്മീഷൻ അപലപിക്കുകയും കനേഡിയൻ അധികാരികളോട് അന്വേഷിച്ച് വേഗത്തിലുള്ള നടപടിയെടുക്കാൻ ആവശ്യപ്പെടുകയും ചെയ്തു.
ഇന്ത്യൻ ഹൈക്കമ്മീഷൻ...
എലിസബത്ത് രാജ്ഞിയുടെ മരണത്തിന് രണ്ട് ദിവസത്തിന് ശേഷം, അവരുടെ മകൻ ചാൾസ് മൂന്നാമനെ ശനിയാഴ്ച്ച യുണൈറ്റഡ് കിംഗ്ഡത്തിന്റെ പുതിയ രാജാവായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ലണ്ടനിലെ സെന്റ് ജെയിംസ് പാലസിലാണ് ചരിത്രപരമായ പ്രവേശന ചടങ്ങ്...
പാരിസ്: ജനീവയിൽനിന്ന് പാരിസിലേക്കുള്ള ആകാശ യാത്രയ്ക്കിടെ കോക്പിറ്റിൽ തമ്മിലടിച്ച രണ്ടു പൈലറ്റുമാരെ എയർ ഫ്രാൻസ് സസ്പെൻഡ് ചെയ്തു. എയർബസ് എ320 വിമാനത്തിൽ ജൂണിലാണ് സംഭവം നടന്നതെന്ന് കമ്പനിയുടെ വക്താവിനെ ഉദ്ധരിച്ച് ലാ ട്രിബ്യൂൺ...