interrogation

ഓംപ്രകാശ് പ്രതിയായ ലഹരിക്കേസ് ! പ്രയാഗ മാർട്ടിന്റെ ചോദ്യം ചെയ്യൽ ആരംഭിച്ചു ; നടി ചോദ്യം ചെയ്യലിന് ഹാജരായത് നടനും അഭിഭാഷകനുമായ സാബുമോനൊപ്പം

പ്രസിദ്ധ ഗുണ്ടാ നേതാവ് ഓംപ്രകാശ് പ്രതിയായ ലഹരിക്കേസിൽ നടി പ്രയാഗ മാര്‍ട്ടിന്റെ ചോദ്യം ചെയ്യൽ ആരംഭിച്ചു. നടനും അഭിഭാഷകനുമായ സാബുമോന് ഒപ്പമാണ് പ്രയാഗ എത്തിയത്. പ്രയാഗയ്ക്ക് നിയമസഹായം…

1 year ago

ലൈംഗികാതിക്രമക്കേസ്‌ ! നടൻ സിദ്ദിഖിനെ ചോദ്യം ചെയ്യുന്നത് വൈകും ; ചോദ്യം ചെയ്യൽ അന്തിമ ഉത്തരവിന് ശേഷം മാത്രം മതിയെന്ന തീരുമാനത്തിൽ പ്രത്യേക അന്വേഷണസംഘം

യുവനടിയുടെ പരാതിയിന്മേലെടുത്ത ലൈംഗികാതിക്രമക്കേസിൽ ​പ്രതിയായ നടൻ സിദ്ദിഖിനെ ചോദ്യം ചെയ്യുന്നത് വൈകും. സുപ്രീംകോടതിയുടെ അന്തിമ ഉത്തരവിന് ശേഷം മാത്രം മതി ചോദ്യം ചെയ്യലെന്ന തീരുമാനത്തിലാണ് പ്രത്യേക അന്വേഷണസംഘം.…

1 year ago

ബംഗാളിലെ ബലാത്സംഗക്കൊല !ക്രൂരകൃത്യം നടന്ന അതേ രാത്രി പ്രതി മറ്റൊരു സ്ത്രീയെയും പീഡനത്തിനിരയാക്കി ! സഞ്ജയ് റോയുടെ കുറ്റസമ്മതം ചോദ്യം ചെയ്യലിനിടെ

കൊൽക്കത്ത : പശ്ചിമ ബംഗാൾ സർക്കാർ നിയന്ത്രണത്തിലുള്ള ആർ ജി കർ ആശുപത്രിയിൽ യുവ വനിതാ ഡോക്ടറെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി സഞ്ജയ് റോയ് സംഭവ…

1 year ago

ഓയൂരിൽ ആറ് വയസുകാരിയെ തട്ടിക്കൊണ്ട് പോയ കേസ് ! കസ്റ്റഡിയിലുള്ളവരുടെ വിവരങ്ങൾ പുറത്ത് ; ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള ചോദ്യം ചെയ്യൽ തുടരുന്നു !

ഓയൂരില്‍ ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പിടിയിലായ മൂന്നുപേരെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വന്നു. ചാത്തന്നൂര്‍ സ്വദേശി പദ്മകുമാര്‍, ഭാര്യഅനിത, മകള്‍ അനുപമ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. അടൂര്‍…

2 years ago

കോടതി അനുവദിച്ച പോലീസ് കസ്റ്റഡി അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി; ചോദ്യം ചെയ്യലിനിടെ കുഴഞ്ഞുവീണ് കെ വിദ്യ; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പാലക്കാട് : എറണാകുളം മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജരേഖ ചമച്ച കേസിൽപ്പെട്ട മുൻ എസ്എഫ്ഐ നേതാവും കാസർഗോഡ് തൃക്കരിപ്പൂർ സ്വദേശിനിയുമായ കെ.വിദ്യയ്ക്ക് ചോദ്യം ചെയ്യലിനിടെ ദേഹാസ്വാസ്ഥ്യം. അഗളി…

2 years ago

ലൈഫ് മിഷന്‍ കോഴക്കേസ്: മുൻ സിഇഒ യു.വി.ജോസിന്റെ ഇന്നത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി; ഇഡി ചോദ്യം ചെയ്തത് 6 മണിക്കൂർ

കൊച്ചി : ലൈഫ് മിഷന്‍ കോഴക്കേസില്‍ മുന്‍ സിഇഒ യു.വി.ജോസിന്റെ ഇന്നത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി. ഇന്നലെ 9 മണിക്കൂറിലധികം ചോദ്യം ചെയ്തതിനു പിന്നാലെ 6 മണിക്കൂറോളമാണ്…

3 years ago

11 മണിക്കൂർ നീണ്ട ചോദ്യം ചെയ്യൽ അവസാനിച്ചു;<br>സിഎം രവീന്ദ്രൻ ഇ.ഡി ഓഫീസിൽ നിന്ന് മടങ്ങി

കൊച്ചി: ലൈഫ് മിഷന്‍ കോഴക്കേസിൽ കേസില്‍ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രെെവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന്റെ ചോദ്യംചെയ്യല്‍ പൂര്‍ത്തിയായി. ഇന്ന് രാവിലെ 9.30-ന് ആരംഭിച്ച ചോദ്യംചെയ്യല്‍ രാത്രി എട്ടു…

3 years ago

സിമി ഭീകരൻ റൗഫിന്റെ ‘പത’ പുറത്തു വരും;യുപി പോലീസും ചോദ്യം ചെയ്യും

 നിരോധിത സംഘടനയായ സിമിയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ ക്യാമ്പസ് ഫ്രണ്ട് നേതാവ് റൗഫ് ഷെരീഫിനെതിരെ അന്വേഷണം ശക്തമാക്കി ഏജൻസികൾ. ഇയാളുടെ കൊല്ലം അഞ്ചലിലെ വീട്ടിൽ ഇന്നലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്…

5 years ago

സന്ദീപിന്റെയും, സ്വപ്നയുടെയും,ചോദ്യം ചെയ്യൽ ഇന്ന് പൂർത്തിയാകും.നാളെ മുതൽ കസ്റ്റംസിന്റെ വക

സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിന്‍റെയും സന്ദീപ് നായരുടെയും ചോദ്യംചെയ്യല്‍ എന്‍ഐഎ ഇന്ന് പൂര്‍ത്തിയാക്കും. പ്രതികളെ നാളെ കസ്റ്റംസ് കസ്റ്റഡിയിൽ വാങ്ങും. കേസിൽ ഇതുവരെ 15 പ്രതികളെയാണ്…

5 years ago

ഫരീദിനെ എടുത്തുകുടഞ്ഞ് ദുബായ് പോലീസ്.പലതും പുറത്തുവരും

ദുബായ്:ഇന്ത്യ കൈമാറിയ തെളിവുകളുടെ അടിസ്ഥാനത്തിൽ സ്വർണക്കടത്ത് കേസിലെ മൂന്നാം പ്രതി ഫൈസൽ ഫരീദിനെ ചോദ്യം ചെയ്യുന്നത് തുടരുന്നു. ദുബൈ പൊലീസ് കസ്റ്റഡിയിൽ നിന്നും ഫൈസലിനെ അബൂദബിയിലേക്ക് മാറ്റിയതായാണ്…

5 years ago