IPL

ഐപിഎൽ കലാശപ്പോരാട്ടം ഇന്ന്; ദുബായിൽ കപ്പ് ആരുയർത്തും?; സാധ്യതാ ടീം ഇങ്ങനെ

ദുബായ്: ഐപിഎൽ (IPL) 14ാം സീസണിന്റെ കലാശപ്പോരാട്ടം ഇന്ന്. ഹേന്ദ്രസിങ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പർ കിങ്സും ഒയിൻ മോർഗൻ നയിക്കുന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്സുമാണ് കലാശപോരാട്ടത്തിൽ…

4 years ago

പ്ലേ ഓഫ് ഉറപ്പിച്ച് കോഹ്ലി പട; പഞ്ചാബിനെ പഞ്ചറാക്കി ആർസിബി

ഷാര്‍ജ: പഞ്ചാബ് കിങ്സിനെ 6 റൺസിനു കീഴടക്കിയ ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സ് ഐപിഎൽ പ്ലേ ഓഫ് ഉറപ്പിച്ചു. ഇത്തവണ പ്ലേഓഫിലേക്കു മുന്നേറിയ മൂന്നാമത്തെ ടീം കൂടിയാണ് ബാംഗ്ലൂര്‍.…

4 years ago

പഞ്ചാബ് കിംഗ്സിനെ പിടിച്ചുകെട്ടി രോഹിതും സംഘവും; പഞ്ചാബിനെ ആറ് വിക്കറ്റിന് തകര്‍ത്ത് വിജയവഴിയില്‍ തിരിച്ചെത്തി മുംബൈ

അബുദാബി: ഐപിഎല്ലിലെ രണ്ടാം പാദ പോരാട്ടത്തില്‍ ആദ്യ ജയം സ്വന്തമാക്കി മുംബൈ ഇന്ത്യന്‍സ്. മത്സരത്തില്‍ പഞ്ചാബ് ഉയര്‍ത്തിയ 136 റണ്‍സിന്റെ വിജയലക്ഷ്യം 19 ഓവറില്‍ 4 വിക്കറ്റ്…

4 years ago

ദില്ലിയെ തളച്ച് കൊല്‍ക്കത്തയുടെ തിരിച്ചുവരവ്; പ്ലേഓഫ് പ്രതീക്ഷയിൽ കെകെആർ

ഷാർജ: ഐപിഎല്ലില്‍ കരുത്തരായ ഡല്‍ഹി ക്യാപിറ്റല്‍സിനെ തകര്‍ത്ത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. മൂന്ന് വിക്കറ്റിനാണ് മോര്‍ഗനും സംഘവും ഡല്‍ഹി ക്യാപിറ്റല്‍സിനെ തറപറ്റിച്ചത്. ദുഷ്‌കരമായ പിച്ചില്‍ ബൗളിങ് മികവിലാണ്…

4 years ago

അവസാന പന്തില്‍ ജയം നേടി ധോണി പട; പൊരുതി വീണ് കൊൽക്കത്ത; പ്ലേ ഓഫ് ഉറപ്പിച്ച്‌ ചെന്നൈ ?

അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്സിന് 2 വിക്കറ്റ്‌സിന്റെ ജയം. കൊല്‍ക്കത്ത ഉയര്‍ത്തിയ 172 റണ്‍സിന്റെ വിജയ ലക്ഷ്യം ചെന്നൈ…

4 years ago

സ​ഞ്ജു സാം​സ​ണി​ന്‍റെ ഒറ്റയാൾ പോരാട്ടവും പാഴായി; ദില്ലിയോട് തോറ്റ രാജസ്ഥാന്റെ നില പരുങ്ങലിൽ

ദു​ബാ​യ്: ക്യാപ്റ്റൻ സ​ഞ്ജു സാം​സ​ണി​ന്‍റെ ഒ​റ്റ​യാ​ൾ പോ​രാ​ട്ട​വും രാ​ജ​സ്ഥാ​നെ വി​ജ​യ​ത്തി​ലേ​ക്ക് ന​യി​ച്ചി​ല്ല. ദില്ലി ക്യാ​പി​റ്റ​ല്‍​സി​നെ​തി​രെ രാ​ജ​സ്ഥാ​ന്‍ റോ​യ​ല്‍​സി​ന് 33 റ​ൺ​സി​ന്‍റെ തോ​ൽ​വി. 155 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന…

4 years ago

ഐപിഎല്ലില്‍ ധോണിയും കോലിയും ഇന്ന് നേര്‍ക്കുനേര്‍; ഷാർജയിൽ ഇന്ന് തീ പാറും

ഷാര്‍ജ: ഐപിഎല്ലില്‍ ഇന്ന് സൂപ്പര്‍ പോരാട്ടം. ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി 7.30നാണ് മത്സരം. യുഎഇ എഡിഷനിലെ ആദ്യ കളിയില്‍ സിഎസ്‌കെ ജയം നേടിയപ്പോള്‍…

4 years ago

വീണ്ടും തോൽവിയേറ്റുവാങ്ങി മുംബൈ; അട്ടിമറി വിജയവുമായി കൊൽക്കത്ത

അബുദാബി: ഐപിഎല്ലിൽ (IPL) ഇന്നലെ നടന്ന മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ ഏഴ് വിക്കറ്റിന് തകർത്ത് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്. മുംബൈ ഉയര്‍ത്തിയ 156 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ…

4 years ago

കൊല്‍ക്കത്തയെ തറപറ്റിക്കാൻ മുംബൈ; രോഹിത്ത് തിരിച്ചെത്തും; സാധ്യതാ ഇലവൻ ഇങ്ങനെ

അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (IPL) ഇന്ന് നടക്കുന്ന മത്സരത്തിൽ മുംബൈ ഇന്ത്യന്‍സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടും. അബുദാബിയിൽ ഇന്ത്യന്‍ സമയം രാത്രി 7.30നാണ് മത്സരം.…

4 years ago

പഞ്ചാബിനെതിരായ അവിശ്വസനീയ ജയത്തിനു പിന്നാലെ സഞ്ജുവിന് 12 ലക്ഷം പിഴ; കാരണം ഇതാണ്

ദുബായ്: പഞ്ചാബ് കിങ്സിനെതിരായ തകർപ്പൻ ജയത്തിന് പിന്നാലെ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസണിന് 12 ലക്ഷം രൂപ പിഴ ചുമത്തി. കുറഞ്ഞ ഓവർ നിരക്കിന്റെ പേരിലാണ്…

4 years ago