അബുദാബി: ഐപിഎല്ലിലെ രണ്ടാം പാദ പോരാട്ടത്തില്‍ ആദ്യ ജയം സ്വന്തമാക്കി മുംബൈ ഇന്ത്യന്‍സ്. മത്സരത്തില്‍ പഞ്ചാബ് ഉയര്‍ത്തിയ 136 റണ്‍സിന്റെ വിജയലക്ഷ്യം 19 ഓവറില്‍ 4 വിക്കറ്റ് നഷ്ട്ടത്തില്‍ മുംബൈ ഇന്ത്യന്‍സ് മറികടന്നു. വിജയത്തോടെ പോയിന്റ് ടേബിളില്‍ ഏഴാം സ്ഥാനത്തുനിന്നും അഞ്ചാം സ്ഥാനത്തെത്തിയ മുംബൈ പ്ലേയോഫ് പ്രതീക്ഷകള്‍ നിലനിര്‍ത്തി.
ഏറെ നാളുകള്‍ക്ക് ശേഷം ഫോമിലേക്ക് തിരിച്ചെത്തിയ ഹാര്‍ദ്ദിക്ക് പാണ്ഡ്യയുടെ മികവിലാണ് മുംബൈയുടെ വിജയം. 30 പന്തില്‍ നാല് ഫോറും രണ്ട് സിക്‌സും സഹിതം പുറത്താകാതെ 40 റണ്‍സാണ് ഹാര്‍ദ്ദിക്ക് സ്വന്തമാക്കിയത്. ബൗളിങ്ങില്‍ പഞ്ചാബിന് വേണ്ടി രവി ബിഷോണി 2 വിക്കറ്റുകള്‍ വീഴ്ത്തി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സാണ് നേടിയത്. മുംബൈ ബോളര്‍മാരില്‍ കീരോണ്‍ പോളാര്‍ഡ്,ജസ്പ്രീത് ബുമ്ര എന്നിവര്‍ ഈ രണ്ടു വിക്കറ്റ് വീധം നേടി കൊണ്ട് മികച്ച പ്രകടനം പുറത്തെടുത്തു.
ഭാരതീയ ജനതാ പാർട്ടിയുടെ അടിത്തറ ശക്തമാക്കുന്നതിലും രാജ്യത്തിന്റെ രാഷ്ട്രീയ ഗതിമാറ്റുന്നതിലും ചരിത്രപരമായ പങ്കുവഹിച്ച മുതിർന്ന രാഷ്ട്രതന്ത്രജ്ഞനും ഭാരതരത്നവുമായ എൽ.കെ. അദ്വാനി…
ആർഷഭാരത പൈതൃകത്തിന്റെ പ്രൗഢിയും യുക്തിചിന്തയിലധിഷ്ഠിതമായ ആത്മീയതയും നെഞ്ചിലേറ്റിയ മഹാനായ യുഗപുരുഷൻ സ്വാമി ദയാനന്ദ സരസ്വതിയുടെ നിർവാൺ ദിവസ് രാജ്യമെമ്പാടും ഭക്തിനിർഭരമായി…
രാജ്യത്തിന്റെ ഉന്നത നേതൃത്വങ്ങൾ തമ്മിലുള്ള സൗഹൃദപരമായ കൂടിക്കാഴ്ചയും പരസ്പര സ്നേഹപ്രകടനങ്ങളും ദേശീയ രാഷ്ട്രീയത്തിൽ ഏറെ ശ്രദ്ധേയമാകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും…
സനാതന ആത്മീയ സംസ്കൃതിയുടെയും തന്ത്രിക പൈതൃകത്തിന്റെയും സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന അഖിലകേരള തന്ത്രിമണ്ഡലം തിരുവനന്തപുരം ജില്ലാ ഘടകത്തിന്റെ 12-ാമത് വാർഷിക സമ്മേളനവും…
പ്രമുഖ ചലച്ചിത്ര താരം വിവേക് ഒബ്‌റോയ് തന്റെ കരിയറിലെ ഏറ്റവും വലിയൊരു മാതൃകാപരമായ തീരുമാനത്തിലൂടെ സാമൂഹിക പ്രതിബദ്ധതയുടെ പ്രതീകമായി മാറുന്നു.…
ജാർഖണ്ഡിലെ റാഞ്ചിയിൽ ആദിവാസി അവകാശ പ്രവർത്തക നിഷാ കുമാരി ഭഗത്തിന്റെ മരണവുമായി ബന്ധപ്പെട്ട് വലിയ രാഷ്ട്രീയ വിവാദം ഉയരുന്നു. മരണത്തിന്…