https://youtu.be/eGfwI1MFI8c
യുദ്ധകാഹളം??? അമേരിക്ക - ഇറാൻ യുദ്ധം ഉണ്ടായേക്കുമെന്ന് സൂചിപ്പിക്കുന്ന സംഭവങ്ങളാണ് ഇപ്പോൾ നടന്നിരിക്കുന്നത്. ഇറാഖില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ ഇറാനില്‍ നിന്നുള്ള കമാന്‍ഡര്‍ കാസ്സെം സൊലേമാനി അടക്കം എട്ട് പേര്‍ കൊല്ലപ്പെട്ട...
റിയാദ്: സൗദി അറേബ്യയിലെ ദേശീയ എണ്ണക്കമ്പനിയായ അരാംകോയുടെ രണ്ട് ഉത്പാദന കേന്ദ്രങ്ങളിലുണ്ടായ ആക്രമണത്തിന് പിന്നാലെ പശ്ചിമേഷ്യയില്‍ രൂപപ്പെട്ട സംഘര്‍ഷം മൂര്‍ച്ഛിക്കുന്നു. ആക്രമണത്തിന് പിന്നില്‍ ഇറാന്‍റെ കരങ്ങളാണെന്ന് ഉറപ്പിച്ച അമേരിക്ക തിരിച്ചടി നല്‍കാന്‍ തങ്ങള്‍...
ഇറാൻ പാക് കോൺസുലേറ്റിൽ നിന്ന് ഇന്ത്യൻ വിരുദ്ധ ബാനറുകൾ നീക്കം ചെയ്തു. ഇക്കഴിഞ്ഞ ഓഗസ്റ്റ് 15 നാണ് വടക്കുകിഴക്കൻ നഗരമായ മഷാദിലെ പാകിസ്ഥാൻ കോൺസുലേറ്റിൽ നിന്ന് ബാനറുകൾ രാത്രിയിൽ ബലമായി നീക്കം...
ദില്ലി: ബ്രിട്ടണ്‍ പിടിച്ചെടുത്ത ഇറാന്‍ കപ്പലിൽ കുടുങ്ങിയ ഇന്ത്യക്കാര്‍ക്ക് മോചനം.ഇവര്‍ ഇന്ന് നാട്ടില്‍ എത്തിയേക്കുമെന്നാണ് സൂചന. മൂന്ന് മലയാളികളടക്കം 24 ഇന്ത്യക്കാരെ ഇന്നലെയാണ് മോചിപ്പിച്ചത്. വിദേശകാര്യസഹമന്ത്രി വി മുരളീധരനാണ് ഇക്കാര്യം അറിയിച്ചത്. കപ്പൽ...
ഇറാൻ പിടിച്ചെടുത്ത കപ്പൽ എം.ടി റിയയിലെ 12 ഇന്ത്യക്കാരിൽ ഒമ്പതുപേരെ വിട്ടയച്ചതായി ഇന്ത്യൻ വിദേശകാര്യമന്ത്രാലയം.എണ്ണ കടത്തിയെന്നാരോപിച്ച് ഈ മാസം 14നാണ് പാനമയുടെ പതാകയുള്ള കപ്പൽ ഹോർമുസ് കടലിടുക്കിൽവച്ച് ഇറാൻ പിടിച്ചെടുത്തത്. യുഎഇ കേന്ദ്രമായി...