Wednesday, May 22, 2024
spot_img

വിദേശകാര്യ മന്ത്രാലയത്തിന്‍റെ ഇടപെടല്‍ ഫലം കാണുന്നു; ഇറാൻ പിടിച്ചെടുത്ത കപ്പലിലെ 9 പേരെ വിട്ടയച്ചു

ഇറാൻ പിടിച്ചെടുത്ത കപ്പൽ എം.ടി റിയയിലെ 12 ഇന്ത്യക്കാരിൽ ഒമ്പതുപേരെ വിട്ടയച്ചതായി ഇന്ത്യൻ വിദേശകാര്യമന്ത്രാലയം.എണ്ണ കടത്തിയെന്നാരോപിച്ച് ഈ മാസം 14നാണ് പാനമയുടെ പതാകയുള്ള കപ്പൽ ഹോർമുസ് കടലിടുക്കിൽവച്ച് ഇറാൻ പിടിച്ചെടുത്തത്. യുഎഇ കേന്ദ്രമായി പ്രവർത്തിക്കുന്ന കെആർബി പെട്രോകെമിക്കൽസ് കമ്പനി വാടകയ്‌ക്കെടുത്ത കപ്പലായിരുന്നു എം.ടി റിയ.

Related Articles

Latest Articles