israyel

ആശുപത്രികൾക്ക് താഴെ ഹമാസ് ഭീകരവാദികളുടെ ഭൂഗർഭ തുരങ്കങ്ങൾ! തെളിവുകളടങ്ങിയ വീഡിയോ പുറത്ത് വിട്ട് ഐഡിഎഫ്

ടെൽ അവീവ്: സാധാരണക്കാർക്കായി ഒരുക്കിയ ആശുപത്രി സൗകര്യങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഹമാസ് ഭീകരവാദികൾ ദുരുപയോഗം ചെയ്യുന്നതിന്റെ തെളിവുകൾ പുറത്ത് വിട്ട് ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സ്. സാധാരണക്കാരെന്ന മട്ടിൽ…

6 months ago

‘ബന്ദികളാക്കിയ മുഴുവൻ ആളുകളേയും തിരിച്ചെത്തിക്കുന്നത് വരെ വെടിനിർത്തലിനുള്ള ആഹ്വാനങ്ങളെ പരിഗണിക്കില്ല’; വെടിനിർത്തലിനുള്ള അറബ് രാജ്യങ്ങളുടെ ആഹ്വാനം തള്ളി ബെഞ്ചമിൻ നെതന്യാഹു

ടെൽ അവീവ്: ഹമാസ് ഭീകരവാദികൾ ബന്ദികളാക്കിയ മുഴുവൻ ആളുകളേയും തിരിച്ചെത്തിക്കുന്നത് വരെ വെടിനിർത്തലിനുള്ള ആഹ്വാനങ്ങളെ പരിഗണിക്കില്ലെന്ന ഉറച്ച നിലപാടുമായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. 240ലധികം നിരപരാധികളെയാണ്…

6 months ago

ഹമാസ് റോക്കറ്റ് ആക്രമണത്തിന് തിരിച്ചടി ! ലെബനനിലും ഗാസയിലും വ്യോമാക്രമണം നടത്തി ഇസ്രയേല്‍

ഗാസ : ലെബനനിലും ഗാസയിലും ഇസ്രയേൽ കടുത്ത വ്യോമാക്രമണം നടത്തി. പലസ്തീനിലെ ഹമാസിനെ ഉന്നമിട്ടാണ് വ്യോമാക്രമണം നടത്തിയതെന്ന് ഇസ്രയേല്‍ പ്രതികരിച്ചു. ലെബനനില്‍നിന്ന് ഇസ്രയേലിലേക്ക് വ്യാപകമായ റോക്കറ്റ് ആക്രമണം…

1 year ago

മുപ്പത് സെക്കൻഡിനുള്ളില്‍ കോവിഡ് പരിശോധനാഫലം. ഇസ്രയേൽ ഗവേഷക സംഘം ഇന്ത്യയിലേക്ക്

ദില്ലി: 30 സെക്കൻഡിനുള്ളില്‍ കോവിഡ് പരിശോധനാഫലം ലഭ്യമാക്കുന്നതിനായി വികസിപ്പിക്കുന്ന റാപ്പിഡ് ടെസ്റ്റിങ് കിറ്റുകളുടെ പരീക്ഷണങ്ങൾക്കായി ഇസ്രയേൽ ഗവേഷക സംഘം ഇന്ത്യയിലേക്കു തിരിച്ചു. ഇസ്രയേല്‍ പ്രതിരോധമന്ത്രാലയവും ആര്‍ ആന്‍ഡ്…

4 years ago

ദുബായിയെയും ഇസ്രയേലിനെയും ആക്രമിക്കുമെന്ന് ഇറാന്റെ മുന്നറിയിപ്പ്

ദുബായ്: യുഎസ് സൈനികരെ ലക്ഷ്യമിട്ട് ഇറാഖിലെ ഇര്‍ബിലിലും അല്‍ അസദിലും നടത്തിയ മിസൈലാക്രമണത്തിന് പ്രതികാരമായി യുഎസ് തങ്ങളെ ആക്രമിച്ചാല്‍ ദുബായിയെയും ഇസ്രയേലിനെയും ആക്രമിക്കുമെന്ന് ഇറാന്റെ മുന്നറിയിപ്പ്. ഇറാന്‍…

4 years ago

നയത്തെ തിരുത്തി ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യ: ഇസ്രയേലിന് അനുകൂലമായി വോട്ടുചെയ്തു

യു.എന്‍: പാലസ്തീന്‍ വിഷയത്തില്‍ പതിറ്റാണ്ടുകളായി തുടരുന്ന നയത്തെ തിരുത്തി ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യ ഇസ്രയേലിന് അനുകൂലമായി വോട്ടുചെയ്തു. പലസ്തീന്‍ മനുഷ്യാവകാശ സംഘടനയായ ഷഹേദിന് യുഎന്‍ സാമ്പത്തിക സാമൂഹ്യ കൗണ്‍സിലില്‍…

5 years ago

ഇസ്രയേലില്‍ മലയാളിക്ക് ദാരുണാന്ത്യം: മലയാളി കുത്തേറ്റുമരിച്ചു

ടെല്‍ അവീവ്: ഇസ്രയേലില്‍ മലയാളിക്ക് ദാരുണാന്ത്യം. ടെല്‍അവീവിലെ സതേണ്‍ നേവ് ഷണല്‍ സ്ട്രീറ്റിലെ സ്വന്തം അപ്പാര്‍ട്ട്മെന്റിലാണ് 40 കാരനായ ജെറോം അര്‍തര്‍ ഫിലിപ്പ് കുത്തേറ്റ് മരിച്ചത്. സുഹൃത്തും…

5 years ago

ഇ​സ്ര​യേ​ലി​ന്‍റെ പ്ര​ഥ​മ ചാന്ദ്ര​ദൗ​ത്യം പ​രാ​ജ​യ​പ്പെ​ട്ടു

ജ​റു​സ​ലേം: ഇ​സ്ര​യേ​ലി​ന്‍റെ പ്ര​ഥ​മ ചാന്ദ്ര​ദൗ​ത്യം പ​രാ​ജ​യ​പ്പെ​ട്ടു. ബേ​റേ​ഷീ​റ്റ് എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന പേ​ട​കം വെ​ള്ളി​യാ​ഴ്ച പു​ല​ര്‍​ച്ചെ ച​ന്ദ്രോ​പ​രി​ത​ല​ത്തി​ല്‍ ഇ​റ​ങ്ങാ​ന്‍ ശ്ര​മി​ക്ക​വെ എ​ന്‍​ജി​ന്‍ ത​ക​രാ​റി​നെ തു​ട​ര്‍​ന്ന് ത​ക​ര്‍​ന്നു. ഫെ​ബ്രു​വ​രി 22-ന്…

5 years ago

ഇ​സ്ര​യേ​ല്‍ സൈ​ന്യത്തിനെതിരെ പലസ്തീന്‍ റിബലുകള്‍; ഗാ​സ അ​തി​ര്‍​ത്തി​യി​ല്‍ സംഘര്‍ഷം രൂക്ഷം

ഗാ​സ: ഗാ​സ അ​തി​ര്‍​ത്തി​യി​ല്‍ ഇ​സ്ര​യേ​ല്‍ സൈ​ന്യത്തിന്‍റെ വെടിവയ്പ്. പ​ല​സ്തീ​ന്‍ റിബലുകള്‍ നടത്തിയ സം​ഘര്‍​ഷത്തെ തുടര്‍ന്നാണ് സൈന്യം വെടിവയ്പ് നടത്തിയത്. ആക്രമണത്തെ തുടര്‍ന്ന് ആ​ളി​പ്പ​ട​ര്‍​ന്ന തീ​യും പു​ക​യും മ​റ​യാ​ക്കി…

5 years ago