എറണാകുളം:എറണാകുളം ജില്ലാ ജയിലിൽ അസിസ്റ്റന്റ് സൂപ്രണ്ടിനെ കൊലക്കേസ് പ്രതി ക്രൂരമായി മർദിച്ചു. സെല്ലിൽ സഹ തടവുകാർക്കെതിരെയും വാർഡൻമാർക്കെതിരെയും മോശം വാക്കുകൾ ഉപയോഗിക്കുന്നത് അസി.സൂപ്രണ്ട് ചോദ്യം ചെയ്യുകയും ഇതിൽ പ്രകോപിതനായ പ്രതി സൂപ്രണ്ടിനെ ക്രൂരമായി...
കല്‍പ്പറ്റ: വയനാട്ടില്‍ പോലീസിന്റെ ഉറക്കം കെടുത്തിരുന്ന നിരവധി കേസുകളിലെ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലില്‍ അടച്ചു. ഗുണ്ടാ പ്രവര്‍ത്തനങ്ങള്‍ അമര്‍ച്ച ചെയ്യുന്നതിൽ സംസ്ഥാനത്ത് നടപ്പിലാക്കിവരുന്ന ഓപ്പറേഷന്‍ കാവലിന്റെ ഭാഗമായി സ്ഥിരം വടുവഞ്ചാല്‍...
ഹരിപ്പാട്:നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിൽ അടച്ചു. ഹരിപ്പാട്, മാന്നാർ, കായംകുളം, അടൂർ, ചാലക്കുടി പോലീസ് സ്റ്റേഷൻ പരിധികളിൽ വധശ്രമം, കഠിന ദേഹോപദ്രവം, മയക്കുമരുന്ന് വിൽപ്പന, പോക്സോ തുടങ്ങിയ നിരവധി...
ചെന്നൈ :രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുകയായിരുന്ന എല്ലാ പ്രതികളും ജയിൽ മോചിതരായി. സുപ്രീം കോടതി ഉത്തരവ് ജയിലുകളിൽ ലഭിച്ചതിനെ തുടർന്ന് ആറുപ്രതികളും ജയിലിൽ നിന്നിറങ്ങിയത്. നളിനി, മുരുകൻ, ശാന്തൻ, റോബർട്ട്...
സുല്‍ത്താന്‍ബത്തേരി: ഏഴ് വര്‍ഷത്തിനുള്ളില്‍ പതിമൂന്നോളം കേസുകളില്‍ പ്രതി. ഗുണ്ടാപട്ടികയില്‍ ഉള്‍പ്പെട്ടതിന് പിന്നാലെ പുത്തന്‍ക്കുന്ന് സ്വദേശി സംജാദ് എന്ന സഞ്ജു (29)വിനെ ഓപ്പറേഷന്‍ കാവലിന്റെ ഭാഗമായി കാപ്പ ചുമത്തി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ അടച്ചു....