A Crises Response Team (CRT) personnel stands guard at Jammu Kashmir National Highway, near the spot of the encounter between terrorists and security forces in the Sidhra area, in Jammu,
ശ്രീനഗർ:ജമ്മു കശ്മീരിൽ 4 ഭീകരരെ സുരക്ഷാ സേന ഏറ്റുമുട്ടലിൽ വധിച്ചു. ജമ്മുവിലെ സിദ്രയിൽ രാവിലെയായിരുന്നു സംഭവം. സ്ഥലത്ത് ഏറ്റുമുട്ടൽ തുടരുകയാണ്.
സിദ്രയിൽ സംശയാസ്പദമായ സാഹചര്യത്തിൽ ട്രക്ക് വന്നത് സുരക്ഷാസേനയുടെ ശ്രദ്ധയിൽപ്പെടുകയും തുടർന്ന് പോലീസും സുരക്ഷാസേനയും ചേർന്ന് ട്രക്കിനെ പിന്തുടരുകയുമായിരുന്നു.പോലീസും സുരക്ഷാസേനയും അടുത്തെത്തിയതു കണ്ട ട്രക്ക് ഡ്രൈവർ വാഹനം ഉപേക്ഷിച്ച് രക്ഷപ്പെട്ടു. തുടർന്ന് ട്രക്കിൽ പരിശോധന നടത്താൻ ശ്രമിച്ച സുരക്ഷാ സേനയ്ക്ക് നേരെ ഭീകരർ വെടിവയ്ക്കുകയായിരുന്നു.
ഇതോടെ സുരക്ഷാ സേനയും തിരിച്ചടിച്ചു. മൂന്ന് ഭീകരരായിരുന്നു ട്രിക്കിനുള്ളിൽ എന്നായിരുന്നു സുരക്ഷാ സേനയുടെ നിഗമനം. എന്നാൽ അതിൽ കൂടുതൽ പേർ ഉണ്ടെന്നാണ് പോലീസ് പറയുന്നത്.
ശബരിമല ദർശനത്തിന് കാത്തിരിക്കുന്ന അയ്യപ്പഭക്തർക്ക് ആശ്വാസം; വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 മുതൽ ആരംഭിക്കുന്നു! മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായി കാത്തിരിക്കുന്ന…
കേരള പോലീസിൽ കുറ്റാന്വേഷണ മികവിലൂടെയും ആത്മാർത്ഥതയിലൂടെയും ശ്രദ്ധേയനായ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ മരുതുംകുഴി ഇൻസ്പെക്ടർ ബിനീഷ് ലാൽ…
അരുണാചൽ: സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന എല്ലാ ദൃശ്യങ്ങളും വിശ്വസനീയമാണോ? രാജ്യത്തിന്റെ അതിർത്തി സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾ പോലും വ്യാജമായി നിർമ്മിച്ച്…
ഇസ്രായേൽ പൊതുതിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ പരമപ്രധാനമായ സുരക്ഷാ ഭീഷണികളെക്കുറിച്ച് പൗരന്മാരെ ബോധവൽക്കരിക്കുന്നതിനായി വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി പ്രധാനമന്ത്രി ബെഞ്ചമിൻ…
ഭാരതത്തിന്റെ അതിവേഗം വളരുന്ന ഡിജിറ്റൽ സാമ്പത്തിക മേഖലയെയും ബാങ്കിംഗ് സംവിധാനങ്ങളെയും അത്യാധുനിക രീതിയിൽ സുരക്ഷിതമാക്കാൻ ചരിത്രപരമായ ചുവടുവെപ്പുമായി കേന്ദ്ര സർക്കാർ.…
ബ്രസീൽ : ഡൊണാൾഡ് ട്രമ്പിന്റെയും വിദേശ തന്ത്രങ്ങളെ തകർത്തെറിഞ്ഞ് ലൂയിസ് ഇനാസിയോ ലുല ഡാ സിൽവ നേടിയ ചരിത്ര വിജയം.…