japan

തായ്‌വാനെ തൊട്ടാൽ വിവരമറിയും!!! ചൈനയ്ക്ക് അന്ത്യശാസനം നൽകി ജപ്പാൻ

ടോക്കിയോ: ചൈനയ്ക്ക് അന്ത്യശാസനം നൽകി ജപ്പാൻ (Japan). മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയുടെ മുന്നറിയിപ്പ് സ്വരം കലർന്ന പ്രസ്താവന ചൈനീസ് പ്രസിഡന്റ് ഷീ ജിംഗ് പിംഗി നുള്ള…

3 years ago

ഒളിമ്പിക്‌സിനെ കോറോണ വിഴുങ്ങുമോ? ടോക്യോയില്‍ ഉള്‍പ്പെടെ ആറിടങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ജപ്പാൻ

ടോക്യോ: കോവിഡ് വ്യാപനം ഉയരുന്ന സാഹചര്യത്തില്‍ ജപ്പാനിലെ ആറ് പ്രവിശ്യകളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രാജ്യതലസ്ഥാനവും ഒളിമ്പിക്‌സ് വേദിയുമായ ടോക്യോ, സൈതാമ, ചിബ, കനഗാവ, ഒസാക്ക, ഒഖിനാവ എന്നീ…

3 years ago

ഇടിക്കൂട്ടിലെ ഇടിമുഴക്കം; ഇന്ത്യയുടെ രണ്ടാം മെഡൽ പ്രതീക്ഷയുമായി പൂജാറാണി

ടോക്യോ: ഭാരോദ്വഹന താരം മീരാഭായ് ചാനുവിന്റെ മെഡലിന് പിന്നാലെ ഇന്ത്യ മറ്റൊരു മെഡല്‍ കൂടി പ്രതീക്ഷിക്കുന്നു . ബോക്സിംഗ് റിംഗില്‍ നിന്നുമാണ് ഇന്ത്യ മറ്റൊരു മെഡല്‍ പ്രതീക്ഷിക്കുന്നത്.…

3 years ago

ടോക്കിയോ ഒളിംപിക്സിന് ദീപം കൊളുത്തിയ ഒസാകയും തോറ്റു; ടെന്നിസിൽ അട്ടിമറികൾ തുടരുന്നു

ടോ​ക്കി​യോ: ഒ​ളി​മ്പി​ക്സ് ടെ​ന്നി​സി​ൽ വ​നി​താ വി​ഭാ​ഗത്തിൽ വ​ൻ അ​ട്ടി​മ​റി. ജ​പ്പാ​ന്‍റെ സ്വ​ർ​ണ പ്ര​തീ​ക്ഷ​യാ​യി​രു​ന്നു ന​യോ​മി ഒ​സാ​ക മൂ​ന്നാം റൗ​ണ്ടി​ൽ തോ​റ്റ് പു​റ​ത്താ​യി. ചെ​ക്ക് റി​പ്പ​ബ്ലി​ക്കി​ന്‍റെ മ​ർ​ക്കെ​റ്റ വൊ​ൻ​ഡ്രു​സോ​വ​യാ​ണ്…

3 years ago

ഒ​ളി​മ്പി​ക്സി​നു​ള്ള ഇ​ന്ത്യ​യു​ടെ ആ​ദ്യസംഘം ജപ്പാനിൽ

ടോ​ക്കി​യോ: ലോകത്ത് ഇപ്പോഴും നിലനിൽക്കുന്ന കോ​വി​ഡ് ആ​ശ​ങ്ക​ക​ൾ​ക്കി​ടെ ഒ​ളി​മ്പി​ക്സി​നു​ള്ള ഇ​ന്ത്യ​യു​ടെ ആ​ദ്യ ബാ​ച്ച് ജ​പ്പാ​നി​ലെ ടോ​ക്കി​യോ​യി​ലെ​ത്തി. 54 അ​ത്‌​ല​റ്റു​ക​ൾ ഉ​ൾ​പ്പെ​ടെ 88 അം​ഗ​ങ്ങ​ളാ​ണ് ടോ​ക്കി​യോ​യി​ൽ എ​ത്തി​യി​രി​ക്കു​ന്ന​ത്. ജൂ​ലൈ…

3 years ago

കനത്ത മഴയും മണ്ണിടിച്ചിലും; ജപ്പാനിൽ നിരവധി പേരെ കാണാതായി

ടോ​​​​ക്കി​​​​യോ: ക​​​​ന​​​​ത്ത മ​​​​ഴ​​​​യെ​​​​ത്തു​​​​ട​​​​ർ​​​​ന്നു​​​​ണ്ടാ​​​​യ മ​​​​ണ്ണി​​​​ടി​​​​ച്ചി​​​​ലി​​​​ൽ ജ​​​​പ്പാ​​​​നി​​​​ലെ അ​​​​ട്ടാ​​​​മി ന​​​​ഗ​​​​ര​​​​ത്തി​​​​ൽ 20 പേ​​​​രെ കാ​​​​ണാ​​​​താ​​​​യി. എ​​​​ണ്‍പ​​​​തു വീ​​​​ടു​​​​ക​​​​ൾ പൂ​​​​ർ​​​​ണ​​​​മാ​​​​യും മ​​​​ണ്ണി​​​​ന​​​​ടി​​​​യി​​​​ലാ​​​​യി. നൂ​​​​റു പേ​​​​രെ​​​​യെ​​​​ങ്കി​​​​ലും കാ​​​​ണാ​​​​താ​​​​യി​​​​ട്ടു​​​​ണ്ടാ​​​​കാ​​​​മെ​​​​ന്നാ​​​​ണ് സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ അ​​​​നൗ​​​​ദ്യോ​​​​ഗി​​​​ക ക​​​​ണ​​​​ക്കു​​​​ക​​​​ൾ.…

3 years ago

‘ഇണ ചേർക്കാൻ’ നിർമിത ബുദ്ധി; പുതിയ അടവുമായി ജപ്പാൻ

ടോക്കിയോ: ജനനനിരക്ക് ക്രമാതീതമായി കുറയുന്നതാണ് വികസിത രാജ്യമായ ജപ്പാനെ കുഴയ്ക്കുന്ന ഒരു പ്രശ്നം. ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം ജനനനിരക്ക് ഉയർത്തുന്നതിനായി നിർമിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള ആപ്ലിക്കേഷനുകളും…

4 years ago

യോഷിഹിതേ സുഗ ഇനി ജപ്പാനെ നയിക്കും;അഭിനന്ദന പൂച്ചെണ്ടുമായി നരേന്ദ്ര മോദി

ജപ്പാന്റെ പുതിയ പ്രധാനമന്ത്രിയായി യോഷിഹിതേ സുഗയെ തെരഞ്ഞെടുത്തു. മുഖ്യ ക്യാബിനറ്റ് സെക്രട്ടറിയായുള്ള പ്രവൃത്തി പരിചയവുമായാണ് യോഷിഹിതെ പ്രധാനമന്ത്രി പദത്തിലേക്ക് എത്തുന്നത്. ഭരണകക്ഷിയായ ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി തിങ്കളാഴ്ച്ചയാണ്…

4 years ago

ജപ്പാനു തുല്യം ജപ്പാൻ മാത്രം; അവരെ കണ്ട് പഠിക്കണം..

https://youtu.be/gXpdTzG1U9g ജപ്പാനു തുല്യം ജപ്പാൻ മാത്രം; അവരെ കണ്ട് പഠിക്കണം..

4 years ago

ലോകത്തിന് ഭീഷണിയായി പുതിയ വൈറസ്

ജപ്പാന്‍ : ലോകത്തിന് തന്നെ ഭീഷണിയായി പുതിയ വൈറസ്. ജലദോഷം മുതല്‍ സാര്‍സ് വരെയുള്ള ശ്വാസകോശ രോഗങ്ങള്‍ക്ക് കാരണമാകുന്ന കൊറോണ വൈറസിന്റെ പുതിയ രൂപമാണ് കണ്ടെത്തിയത്. ചൈനയിലെ…

4 years ago