നാല് വർഷങ്ങൾ,മികച്ച ഭൂരിപക്ഷത്തിൽ പത്തനാപുരത്തു നിന്നും ജയിച്ചു കയറിയ തന്നെ മന്ത്രിയാക്കാത്തതിൽ കടുത്ത അമർഷം രേഖപ്പെടുത്തി ഗണേഷ് കുമാർ യു.ഡി.എഫിൽ ചേക്കേറുമെന്ന് സൂചന.
കുത്തഴിഞ്ഞ കെ എസ് ആർ ടി സിയെ കരകയറ്റാൻ കെ ബി ഗണേഷ് കുമാറിനെ ഗതാഗത മന്ത്രിയാക്കുമോ പിണറായി? ഇനി വെള്ളാനയായ ആനവണ്ടി കോർപ്പറേഷനെ രക്ഷിക്കാൻ ഗണേശന് മാത്രമേ കഴിയൂ എന്നത് യാഥാർഥ്യമാകുമോ?