കോഴിക്കോട്- രാജ്യത്തെ ഒരുമിപ്പിക്കുന്ന ഏകഭാഷ വേണമെന്നും, കൂടുതല്‍ ആളുകള്‍ സംസാരിക്കുന്ന ഹിന്ദിയെ പ്രഥമ ഭാഷയായി മാറ്റണമെന്നുമുള്ള കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവന്ക്കെതിരെ പ്രതിഷേധവുമായ് പലരും രംഗത്തെത്തിയിരുന്നു. ‘ഒരു രാജ്യം ഒരു ഭാഷ’...
കുബുദ്ധിയിലൂടെ ക്ഷേത്രങ്ങള്‍ കൈയടക്കാന്‍ സിപിഎം ശ്രമിച്ചാല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് ഫേസ്ബുക്കിലൂടെ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ഇപ്പോള്‍ ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. സി പി എം ഇതിനായി ശ്രമിച്ചാല്‍...
കോഴിക്കോട്: എങ്ങും കശ്മീരിനെ കുറിച്ചുള്ള ചർച്ചകൾ നിറയുമ്പോൾ നാളെ ഹർത്താലാണോ എന്ന് സഖാക്കളോട് ചോദിച്ച് ബിജെപി ജനറൽ സെക്രട്ടറി കെ സുരേന്ദ്രന്‍ രംഗത്ത്. സദ്ദാം ഹുസ്സൈനെ തൂക്കിലേറ്റിയപ്പോൾ ഹർത്താൽ നടത്തിയ പാർട്ടി ആയതുകൊണ്ട്...
തിരുവനന്തപുരം: ശബരിമലയില്‍ കാണിച്ച തിടുക്കം ഓര്‍ത്തഡോക്‌സ് സഭയുടെ കാര്യത്തില്‍ എന്തുകൊണ്ടാണ് ഇല്ലാത്തതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രൻ . ഇരട്ടച്ചങ്കനല്ല, ഇരട്ടത്താപ്പിന്‍റെ അപ്പോസ്തലനാണെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു ....
തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്കു ശേഷം അഭിപ്രായ സ്വരൂപീകരണത്തിനും പരിഹാരത്തിനുമായി ഗൃഹസന്ദര്‍ശനം നടത്തുന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ ട്രോളി ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. കോടിയേരി വീടുകയറുന്നതു...