തിരുവനന്തപുരം: മന്ത്രി കെ.ടി. ജലീല്‍ എന്‍.ഐ.എയുടെ ചോദ്യംചെയ്യലിന് വിധേയമാകുന്ന സാഹചര്യത്തില്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ രാജിവെക്കണമെന്ന് ബി.ജെ.പി. സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രന്‍. മുഖ്യമന്ത്രിതന്നെ സംശയത്തിന്‍റെ നിഴലില്‍ ആയിരിക്കുന്നു. അതേസമയം കേസെടുത്താലും ജലീല്‍...