കണ്ണൂർ : കുളം വൃത്തിയാക്കുന്നതിനിടെ മീൻ കൊത്തിയ മുറിവിലുണ്ടായ അണുബാധയെ തുടർന്ന് ക്ഷീരകർഷകനായ യുവാവിന്റെ കൈപ്പത്തി മുറിച്ചുമാറ്റി. കണ്ണൂർ തലശ്ശരിയിലാണ് സംഭവം. മാടപ്പീടിക സ്വദേശി രജീഷിന്റെ കയ്യിലാണ് മീൻ കൊത്തി മുറിവുണ്ടായത് .
കോശങ്ങളെ...
കൊല്ലം: കണ്ണൂരിൽ നിന്നുള്ള നേതാക്കൾക്ക് അപ്രഖ്യാപിത മുൻതൂക്കം നൽകി സി.പി.എം. സംസ്ഥാന സെക്രട്ടറിയേറ്റ്. മൂന്ന് പുതുമുഖങ്ങള്‍ ഉള്‍പ്പെടെ 17 അംഗ സെക്രട്ടറിയേറ്റില്‍ കണ്ണൂരില്‍നിന്നുള്ള അഞ്ച് പ്രതിനിധികളുണ്ട്. സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍,...
ഇരിട്ടി : കണ്ണൂര്‍ ഇരിട്ടിയിലെ കരിക്കോട്ടക്കരിയില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയ കുട്ടിയാന ചരിഞ്ഞു. വായില്‍ ഗുരുതര പരിക്കോടെ കണ്ടെത്തിയ കുട്ടിയാന, ഇന്ന് വൈകുന്നേരത്തോടെ വനംവകുപ്പ് മയക്കുവെടിവച്ച് പിടികൂടി ചികിത്സ നല്‍കുന്നതിനിടെയാണ് ചരിഞ്ഞത്. മയക്കുവെടിവച്ച...
കണ്ണൂരിൽ റിസോര്‍ട്ടിന് തീയിട്ടശേഷം ജീവനക്കാരൻ ആത്മഹത്യ ചെയ്തു. റിസോര്‍ട്ടിലെ കെയർടേക്കറായ പാലക്കാട് സ്വദേശി പ്രേമനാണ് മരിച്ചത്. കണ്ണൂര്‍ പയ്യാമ്പലത്ത് ബാനൂസ് ബീച്ച് എന്‍ക്ലേവിൽ ഉന്ന് ഉച്ചയോടെയായിരുന്നു സംഭവം. റിസോര്‍ട്ടിൽ നിന്ന് ഓടിപ്പോയ ജീവനക്കാരനെ...