കന്യാകുമാരി...എത്ര പോയാലും കണ്ടുതീരാത്ത നാട്. കടലും തീരവും കടലുകളുടെ സംഗമവും ക്ഷേത്രങ്ങളും ഒക്കെയുള്ള ഒരിടം. ഇന്ത്യയുടെ തെക്കേ മുനമ്പായ കന്യാകുമാരിയിലെ പശ്ചിമ-പൂർവ്വ ഘട്ടങ്ങളുടെ സംഗമഭൂമി കൂടിയാണ്. എണ്ണിത്തീർക്കുവാൻ പറ്റാത്ത ഇവിടുക്കെ കാഴ്ചകളിൽ ഏറ്റവും...
തിരുവനന്തപുരം: ഗള്‍ഫ് ഓഫ് മാന്നാര്‍, കന്യാകുമാരി പ്രദേശങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഇതേതുടര്‍ന്ന് മീന്‍പിടുത്തക്കാര്‍ ജാഗ്രതപാലിക്കണമെന്ന് ജില്ലാ...
കന്യാകുമാരി: കന്യാകുമാരിയിൽ ക്രിസ്ത്യൻ ആരാധനാലയത്തിന്റെ മറവില്‍ പെണ്‍വാണിഭം നടത്തി വന്നിരുന്ന സംഘത്തിലെ ഏഴുപേര്‍ അറസ്റ്റിൽ. കന്യാകുമാരി ജില്ലയിലെ എസ്.ടി. മങ്കാടിലാണ് മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് അനാശാസ്യം നടത്തിവന്നിരുന്നത്.ആരാധനാലയത്തിനായി വീട് വാടകയ്‌ക്കെടുത്തായിരുന്നു അനാശാസ്യം.
ഇവിടെ നിരന്തരം...
കന്യാകുമാരി: തമിഴ്‌നാട് തീരം വഴി കടൽ മാർഗത്തിലൂടെ ഇന്ത്യയിലേക്ക് കടത്താൻ ശ്രമിച്ച മയക്കുമരുന്നുകളും ആയുധങ്ങളും ഇന്ത്യൻ കോസ്റ്റ് ഗാർഡ് പിടിച്ചെടുത്തു. രഹസ്യാന്വേഷണ ഏജൻസികളിൽ നിന്ന് ഐസിജിക്ക് ലഭിച്ച വിവരത്തിന്റെ...