ദില്ലി : കരിപ്പൂര്‍ വിമാനത്താവളം റണ്‍വേ വികസനത്തിന് സംസ്ഥാന സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്ത് നല്‍കാത്തതില്‍ കടുത്ത അതൃപ്തിയറിയിച്ചുകൊണ്ട് മുഖ്യമന്ത്രിക്ക് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ കത്ത്. വരുന്ന ആഗസ്റ്റ് ഒന്നിന് മുമ്പ്...
മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണ്ണവേട്ട. ദുബായിൽ നിന്നെത്തിയ രണ്ട് യാത്രക്കാരിൽ നിന്നാണ് ശരീരത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച സ്വർണ്ണമിശ്രിതം കോഴിക്കോട് എയർ കസ്റ്റംസ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ പിടികൂടിയത്.
ചൊവ്വാഴ്ച രാത്രി സ്‌പൈസ് ജെറ്റ് എയർലൈൻസ്...
മലപ്പുറം: കരിപ്പൂരിൽ സ്വർണ്ണക്കടത്ത് തുടർക്കഥയാവുകയാണ്.ഓരോ ദിവസവും അറസ്റ്റിലാകുന്നവരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്.അടിവസ്ത്രത്തിൽ തുടങ്ങി സാനിറ്ററി നാപ്കിനുകളിൽ വരെ സ്വർണം കടത്തുന്നതിലെ ബുദ്ധി അങ്ങനെ നീണ്ട് പോവുകയാണ്.ദിനംപ്രതി അറസ്റ്റ് കൂടിക്കൂടി വരുമ്പോൾ ഈ പ്രതികൾക്കെതിരെ...
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ യാത്രക്കാരുടെ ബാഗിൽ നിന്ന് സ്വർണ്ണവും പണവും നഷ്ടപ്പെടുന്നത് തുടരുന്നു. ഹജ്ജ് തീർത്ഥാടനത്തിന് പോയ നാദാപുരം സ്വദേശിക്ക് നഷ്ടമായത് രണ്ടര ലക്ഷം രൂപയാണ്. പരാതികളിൽ അന്വേഷണം നടക്കുന്നുണ്ടെന്ന് പോലീസ് അറിയിച്ചു....
കരിപ്പൂർ: കസ്റ്റംസിനെ വെട്ടിച്ച് കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 58.85 ലക്ഷം രൂപയുടെ സ്വർണ്ണവുമായി യാത്രക്കാരൻ പിടിയിൽ. കുവൈറ്റിൽ നിന്നും കരിപ്പൂർ വിമാനത്താവളത്തിലെത്തിയ മലപ്പുറം വേങ്ങര സ്വദേശി സാലിമാണ് 966 ഗ്രാം...