പൈവളിഗ: കാസർഗോഡ് പൈവളിഗയിൽ നിന്ന് കാണാതായ പതിഞ്ചുകാരിയെയും അയൽവാസിയായ 42 കാരനെയും മരിച്ച നിലയിൽ കണ്ടെത്തി. മരത്തിൽ കയറിട്ട് തൂങ്ങിയ നിലയിലായിരുന്നു മൃതദേഹങ്ങൾ അയൽവാസിയായ പ്രദീപിന്റെ മൃതദേഹമാണ്…
കാസർഗോഡ് : സ്വാതന്ത്ര്യദിനത്തിൽ ഉയർത്തിയ ദേശീയപതാക തിരിച്ചെടുക്കുന്നതിനിടെ കൊടിമരം വൈദ്യുതി ലൈനിൽ തട്ടിയതിനെത്തുടർന്ന് ഷോക്കേറ്റ വൈദികൻ മരിച്ചു. മുള്ളേരിയ ഇൻഫന്റ് ജീസസ് ചർച്ചിലെ വികാരി ഫാ. മാത്യു…
കാസർകോട് : ചിത്താരി ജമാഅത്ത് ഹയർ സെക്കന്ററി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയെ ക്രൂരമായി റാഗിങ്ങ് ചെയ്ത സംഭവത്തിൽ പതിനഞ്ച് പ്ലസ് ടു വിദ്യാർത്ഥികൾക്കെതിരെ പൊലീസ് കേസെടുത്തു.…
കാസർകോട്: കാഞ്ഞങ്ങാട് പത്തു വയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസിൽ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കുടക് നാപ്പോകുവിലെ പിഎ സലീമാണ് അറസ്റ്റിലായത്. ആന്ധ്രയിലെ അഡോണിയിൽ വെച്ചാണ് പ്രതി…
കാസർകോട്: പൊതുപരിപാടിയിൽ നിന്നും ക്ഷുഭിതനായി പിണങ്ങിയിറങ്ങി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രസംഗം തീർന്നെന്ന് കരുതി അനൗൺസ്‌മെന്റ് നടത്തിയതിനെ തുടർന്നാണ് മുഖ്യമന്ത്രി ആക്രോശിച്ച് ഇറങ്ങി പോയത്. കാസർകോട് ബേഡഡുക്ക…
കാസർകോട്: ട്രെയിനുകൾക്ക് നേരെയുള്ള ആക്രമണം തുടർക്കഥയാകുന്നു. കാസർകോട്ട് നേത്രാവതി എക്‌സ്പ്രസിന് നേരെ കഴിഞ്ഞ ദിവസം രാത്രി കല്ലേറുണ്ടായി. രാത്രി 8.30ന് കുമ്പള റെയിൽവേ സ്റ്റേഷന് സമീപത്തുവെച്ചാണ് അജ്ഞാതൻ…
കാസര്‍ഗോഡ്: അയല്‍വാസിയായ തട്ടുകട ഉടമയുടെ പുകവലി കാരണം ആരോഗ്യം ക്ഷയിച്ചെന്ന പരാതിയുമായി 63കാരി. എന്നാൽ വൃദ്ധയുടെ പരാതിയില്‍ ഇടപെടില്ലെന്ന് മനുഷ്യാവകാശ കമീഷന്‍. തൃക്കരിപ്പൂര്‍ പഞ്ചായത്ത് സെക്രട്ടറിയും ചന്തേര…
കാസര്‍കോട്:ജില്ലയിൽ മോഷണ കേസുകൾ വർദ്ധിക്കുന്നു. കഴിഞ്ഞ ദിവസം കാസര്‍കോട് മേല്‍പ്പറമ്പില്‍ മുഖം മറച്ച് ബൈക്കിലെത്തിയ യുവാവ് യുവതിയുടെ മാല പൊട്ടിച്ച് കടന്നു കളഞ്ഞു. ചെമ്മനാട് ചാമക്കടവിലെ സെല്‍വിയുടെ…
കാസർകോട്: ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് സ്കൂൾ വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാസർകോട് കരിന്തളത്താണ് 19 വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഏകലവ്യ മോഡൽ റെസിഡൻഷ്യൽ സ്പോർട്സ് സ്കൂളിലെ വിദ്യാർത്ഥികളാണ് ചികിത്സയിലുള്ളത്.…
തിരുവനന്തപുരം: വീണ്ടും കെഎസ്ഇബി എംവിഡി പോര് തുടരുന്നു. വൈദ്യുത ബിൽ അടക്കാത്തതിനാൽ കാസർകോട് കറന്തക്കാടുള്ള ആർടിഒ എൻഫോഴ്സ്മെന്റ് ഓഫീസിലെ ഫീസ് ഊരി. വൈദ്യുതി ഇല്ലാത്തതിനെ തുടർന്ന് ഓഫീസ്…