Thursday, May 2, 2024
spot_img

Tag: kasargode

Browse our exclusive articles!

ദേഹാസ്വാസ്ഥ്യം; കാസർകോട്ട് 19 വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; കാരണം കണ്ടെത്താൻ സ്കൂളിൽ പരിശോധന

കാസർകോട്: ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് സ്കൂൾ വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാസർകോട് കരിന്തളത്താണ് 19 വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഏകലവ്യ മോഡൽ റെസിഡൻഷ്യൽ സ്പോർട്സ് സ്കൂളിലെ വിദ്യാർത്ഥികളാണ് ചികിത്സയിലുള്ളത്. കുട്ടികൾക്ക് ശ്വാസതടസം, ചുമ, ക്ഷീണം എന്നീ...

പോര് തുടർന്ന് കെഎസ്ഇബിയും എംവിഡിയും; വൈദ്യുത ബിൽ അടക്കാത്തതിനാൽ ആർടിഒ ഓഫീസിന്റെ ഫ്യൂസ് ഊരി

തിരുവനന്തപുരം: വീണ്ടും കെഎസ്ഇബി എംവിഡി പോര് തുടരുന്നു. വൈദ്യുത ബിൽ അടക്കാത്തതിനാൽ കാസർകോട് കറന്തക്കാടുള്ള ആർടിഒ എൻഫോഴ്സ്മെന്റ് ഓഫീസിലെ ഫീസ് ഊരി. വൈദ്യുതി ഇല്ലാത്തതിനെ തുടർന്ന് ഓഫീസ് പ്രവർത്തനം തടസപ്പെട്ടു. 23,000 രൂപ...

കാസര്‍കോട് ബേക്കലില്‍ വയോധികയെ നായ്ക്കൂട്ടം ആക്രമിച്ചു; ഗുരുതര പരിക്ക്

കാസര്‍കോട്: അറുപത്തിയഞ്ചുകാരിയെ നായ്ക്കൂട്ടം വളഞ്ഞിട്ട് ആക്രമിച്ചു. കാസര്‍കോട് ബേക്കലിലാണ് വയോധികയെ നായ്ക്കൂട്ടം ആക്രമിച്ചത്. ബേക്കല്‍ പുതിയ കടപ്പുറം സ്വദേശി ഭാരതിക്കാണ് ഗുരുതര പരിക്കേറ്റത്. വയോധികയുടെ ദേഹമാസകലം നായ്ക്കള്‍ കടിച്ചുപറിച്ചിട്ടുണ്ട്. കൊല്ലം കുന്നത്തൂരിലും തെരുവുനായ്ക്കളുടെ ആക്രമണം...

ദേവീ ദേവന്മാരുടെ ഇരിപ്പിടമായി വിശേഷിപ്പിക്കുന്ന ‘സഹസ്രദള പത്മം’; ഒരു മാസമെടുത്ത് വിരിഞ്ഞ ആയിരം ഇതളുള്ള അപൂർവ്വത കാസര്‍കോട്ട് വിരിഞ്ഞു

കാസർകോട്: അപൂർവ്വങ്ങളിൽ അപൂർവ്വമായ സഹസ്രദള പത്മം കാസര്‍കോട്ട് വിരിഞ്ഞു. മാവുങ്കാല്‍ കോട്ടപ്പാറയിലെ ഹരീഷിന്‍റെ വീട്ടുമുറ്റത്താണ് ആയിരം ഇതളുള്ള താമര വിരിഞ്ഞത്. ദേവീ ദേവന്മാരുടെ ഇരിപ്പിടമായി പുരാണങ്ങളില്‍ വിശേഷിപ്പിക്കുന്ന പുഷ്പ്പമാണ് സഹസ്രദള പത്മം. അത്...

വ്യ​ത്യ​സ്ത സം​ഭ​വ​ങ്ങ​ളി​ലായി മൂ​ന്ന് യു​വ​തി​ക​ളെ കാ​ണാ​താ​യി; തലപുകഞ്ഞ് പോലീസ്!

കാ​ഞ്ഞ​ങ്ങാ​ട്: വ്യ​ത്യ​സ്ത സം​ഭ​വ​ങ്ങ​ളി​ലായി മൂ​ന്ന് യു​വ​തി​ക​ളെ കാ​ണാ​താ​യി. ആ​ശു​പ​ത്രി​യി​ലേ​ക്ക് പു​റ​പ്പെ​ട്ട 20കാ​രി​യെ കാ​ണാ​താ​യ​താ​യി പ​രാ​തി. മു​റി​യ​നാ​വി​യി​ലെ യുവതിയെയാണ് ക​ഴി​ഞ്ഞ ​ദി​വ​സം രാ​വി​ലെ എ​ട്ടു​മ​ണി​ക്ക് വീ​ട്ടി​ൽ നി​ന്നും ഇ​റ​ങ്ങി​യതോടെ കാണാതാകുന്നത്. നോ​ർ​ത്ത് കോ​ട്ട​ച്ചേ​രി​യി​ലെ ആ​ശു​പ​ത്രി...

Popular

സൂര്യാഘാതമേറ്റ് സംസ്ഥാനത്ത് ഒരു മരണം കൂടി !കോഴിക്കോട് ചികിത്സയിലായിരുന്ന പെയിന്റിങ് തൊഴിലാളി മരിച്ചു !

സൂര്യാഘാതമേറ്റ് സംസ്ഥാനത്ത് വീണ്ടും മരണം. ചികിത്സയിലായിരുന്ന പന്നിയങ്കര സ്വദേശി വിജേഷ് ആണ്...

ഉഷ്ണതരംഗ സാധ്യത ! സംസ്ഥാനത്തെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ തിങ്കളാഴ്ച വരെ അടച്ചിടും !

ഉഷ്ണതരംഗ സാധ്യതയെത്തുടര്‍ന്ന് തിങ്കളാഴ്ച വരെ സംസ്ഥാനത്തെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ...
[tds_leads title_text=”Subscribe” input_placeholder=”Email address” btn_horiz_align=”content-horiz-center” pp_checkbox=”yes” pp_msg=”SSd2ZSUyMHJlYWQlMjBhbmQlMjBhY2NlcHQlMjB0aGUlMjAlM0NhJTIwaHJlZiUzRCUyMiUyMyUyMiUzRVByaXZhY3klMjBQb2xpY3klM0MlMkZhJTNFLg==” f_title_font_family=”653″ f_title_font_size=”eyJhbGwiOiIyNCIsInBvcnRyYWl0IjoiMjAiLCJsYW5kc2NhcGUiOiIyMiJ9″ f_title_font_line_height=”1″ f_title_font_weight=”700″ f_title_font_spacing=”-1″ msg_composer=”success” display=”column” gap=”10″ input_padd=”eyJhbGwiOiIxNXB4IDEwcHgiLCJsYW5kc2NhcGUiOiIxMnB4IDhweCIsInBvcnRyYWl0IjoiMTBweCA2cHgifQ==” input_border=”1″ btn_text=”I want in” btn_tdicon=”tdc-font-tdmp tdc-font-tdmp-arrow-right” btn_icon_size=”eyJhbGwiOiIxOSIsImxhbmRzY2FwZSI6IjE3IiwicG9ydHJhaXQiOiIxNSJ9″ btn_icon_space=”eyJhbGwiOiI1IiwicG9ydHJhaXQiOiIzIn0=” btn_radius=”3″ input_radius=”3″ f_msg_font_family=”653″ f_msg_font_size=”eyJhbGwiOiIxMyIsInBvcnRyYWl0IjoiMTIifQ==” f_msg_font_weight=”600″ f_msg_font_line_height=”1.4″ f_input_font_family=”653″ f_input_font_size=”eyJhbGwiOiIxNCIsImxhbmRzY2FwZSI6IjEzIiwicG9ydHJhaXQiOiIxMiJ9″ f_input_font_line_height=”1.2″ f_btn_font_family=”653″ f_input_font_weight=”500″ f_btn_font_size=”eyJhbGwiOiIxMyIsImxhbmRzY2FwZSI6IjEyIiwicG9ydHJhaXQiOiIxMSJ9″ f_btn_font_line_height=”1.2″ f_btn_font_weight=”700″ f_pp_font_family=”653″ f_pp_font_size=”eyJhbGwiOiIxMyIsImxhbmRzY2FwZSI6IjEyIiwicG9ydHJhaXQiOiIxMSJ9″ f_pp_font_line_height=”1.2″ pp_check_color=”#000000″ pp_check_color_a=”#ec3535″ pp_check_color_a_h=”#c11f1f” f_btn_font_transform=”uppercase” tdc_css=”eyJhbGwiOnsibWFyZ2luLWJvdHRvbSI6IjQwIiwiZGlzcGxheSI6IiJ9LCJsYW5kc2NhcGUiOnsibWFyZ2luLWJvdHRvbSI6IjM1IiwiZGlzcGxheSI6IiJ9LCJsYW5kc2NhcGVfbWF4X3dpZHRoIjoxMTQwLCJsYW5kc2NhcGVfbWluX3dpZHRoIjoxMDE5LCJwb3J0cmFpdCI6eyJtYXJnaW4tYm90dG9tIjoiMzAiLCJkaXNwbGF5IjoiIn0sInBvcnRyYWl0X21heF93aWR0aCI6MTAxOCwicG9ydHJhaXRfbWluX3dpZHRoIjo3Njh9″ msg_succ_radius=”2″ btn_bg=”#ec3535″ btn_bg_h=”#c11f1f” title_space=”eyJwb3J0cmFpdCI6IjEyIiwibGFuZHNjYXBlIjoiMTQiLCJhbGwiOiIxOCJ9″ msg_space=”eyJsYW5kc2NhcGUiOiIwIDAgMTJweCJ9″ btn_padd=”eyJsYW5kc2NhcGUiOiIxMiIsInBvcnRyYWl0IjoiMTBweCJ9″ msg_padd=”eyJwb3J0cmFpdCI6IjZweCAxMHB4In0=”]
spot_imgspot_img