Kashmir

കശ്മീർ ഉറി സെക്ടറിൽ വൻ ആയുധവേട്ട; പാക് പതാക പതിപ്പിച്ച ബലൂണുകളും ചാക്കുകളും കണ്ടെടുത്തു

ശ്രീനഗർ: കശ്മീരിലെ ബാരാമുള്ളയിൽ ജില്ലയിൽ വൻ ആയുധശേഖരം കണ്ടെത്തി. ബാരാമുള്ള ജില്ലയിലെ ഉറി സെക്ടറിലുള്ള ഹത്‌ലംഗയിൽ നിന്നാണ് വൻ ആയുധ ശേഖരം കണ്ടെടുത്തത്. രഹസ്യ വിവരം ലഭിച്ചതിനെത്തുടർന്ന്…

1 year ago

കശ്‌മീർ പണ്ഡിറ്റുകളെ കൊലപ്പെടുത്തിയ കേസിൽ സൈന്യം അന്വേഷിച്ചു വരുന്ന ലഷ്‌കർ ഭീകരരെ ഏറ്റുമുട്ടലിൽ അവസാനിപ്പിച്ച് സുരക്ഷാ സേന; ഷോപ്പിയാനിൽ ഇന്ന് പുലർച്ചെ സൈനിക നടപടിയിൽ കൊല്ലപ്പെട്ടത് മൂന്ന് ഭീകരർ; പിടിച്ചെടുത്തത് വൻ ആയുധ ശേഖരം

ശ്രീനഗർ: കശ്മീരിലെ ഏറ്റുമുട്ടലിൽ സൈന്യം മൂന്ന് ലഷ്‌കർ ഇ തൊയ്ബ ഭീകരരെ വധിച്ചു. വൻ ആയുധ ശേഖരവും പിടിച്ചെടുത്തിട്ടുണ്ട്. കശ്മീരിലെ ഷോപ്പിയാൻ ജില്ലയിലാണ് സൈനിക നടപടി. ഇന്ന്…

1 year ago

ജമാഅത്തെ ഇസ്ലാമിയുടെ വേരുകളറുക്കുന്നു
കശ്മീരിൽ നിരോധിത സംഘടന ജമാഅത്തെ ഇസ്ലാമിയുടെ 100 കോടി
വിലമതിക്കുന്ന സ്വത്തുക്കൾ കണ്ടുകെട്ടി

ശ്രീനഗർ : നിരോധിത സംഘടനയായ ജമാഅത്തെ ഇസ്ലാമിയുടെ 100 കോടി വിലമതിക്കുന്ന സ്വത്തുക്കൾ കണ്ടുകെട്ടി . ജമ്മു കശ്മീർ പോലീസ്, സ്റ്റേറ്റ് ഇൻവെസ്റ്റിഗേഷൻ ഏജൻസിയുടെ പ്രത്യേക ശുപാർശ…

1 year ago

കശ്മീർ കോൺഗ്രസ് അദ്ധ്യക്ഷൻ വികാർ റസൂൽ വാനിക്ക് ലഷ്‌കർ ബന്ധം; ചൈനീസ് ഭരണത്തിന്റെ ഭാഷയിലാണ് രാഹുൽ സംസാരിക്കുന്നതെന്നും ബിജെപി വിമർശനം

ദില്ലി : കശ്മീർ കോൺഗ്രസ് അദ്ധ്യക്ഷൻ വികാർ റസൂൽ വാനിക്ക് ഭീകര സംഘടനയായ ലഷ്‌കർ-ഇ-ത്വായ്ബയുമായി ബന്ധമുണ്ടെന്ന് ബിജെപി ഐടി വിഭാഗം മേധാവി അമിത് മാളവ്യ. ചൈനയുമായും പാകിസ്താനുമായും…

1 year ago

കാശ്മീരില്‍ അതിര്‍ത്തി പ്രദേശത്ത് സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തി; സംഭവത്തിൽ അന്വേഷണം ആരംഭിച്ചു

ശ്രീനഗർ: ജമ്മു കാശ്മീരിലെ ഫലൈന്‍ മേഖലയില്‍ രാജ്യാന്തര അതിര്‍ത്തിയോട് ചേര്‍ന്ന് സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തി. ടൈമര്‍ ഘടിപ്പിച്ച രണ്ടു ബോംബുകളായിരുന്നു കണ്ടെത്തിയത്. സത്വരി പ്രദേശത്ത് ഉപേക്ഷിക്കപ്പെട്ട ബാഗില്‍…

2 years ago

ജമ്മു കശ്മീരിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ; കൊടും ഭീകരനെ വധിച്ച് സൈന്യം

ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ. സൈന്യം ഒരു ജെയ്‌ഷെ മുഹമ്മദ് ഭീകരനെ വധിച്ചു. ഷോപ്പിയാൻ ജില്ലയിലെ കപ്രേനിലാണ് സംഭവം നടന്നത്. ഇന്ത്യൻ…

2 years ago

കാശ്മീരിൽ മണ്ണിടിച്ചിലിൽ നാല് പേർക്ക് ദാരുണാന്ത്യം; മരിച്ചവരിൽ ഒരു പോലീസുകാരനും; ആറ് പേർക്ക് ഗുരുതര പരിക്ക്

ജമ്മു കശ്മീർ : കിഷ്ത്വാർ ജില്ലയിൽ ഇന്നലെ നടന്ന മണ്ണിടിച്ചിലിൽ ഒരു പോലീസുകാരൻ ഉൾപ്പെടെ നാല് പേർക്ക് ദാരുണാന്ത്യം. ആറ് പേർക്ക് ഗുരുതരമായി പരിക്കേറ്റു.അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താനുള്ള…

2 years ago

വടക്കു കിഴൻ മേഖലയിലെ ബി ജെ പിയുടെ മുഖമാണ് കിരൺ റിജിജു. ഇന്നലെ ഒക്ടോബർ 27, ഈ ദിവസത്തിന് ഒരു പ്രതേകതയുണ്ട്. കശ്മീർ വിഷയത്തിൽ നെഹ്‌റു ചെയ്ത…

2 years ago

ജമ്മുകശ്മീരിലെ കുപ്‍വാരയിൽ ഏറ്റുമുട്ടല്‍; ഒരു ഭീകരനെ സൈന്യം വധിച്ചു, അത്യാധുനിക ആയുധങ്ങള്‍ കണ്ടെടുത്തു

ശ്രീനഗര്‍: ജമ്മുകശ്മീരിലെ കുപ്‍വാരയിൽ ഏറ്റുമുട്ടല്‍. ഒരു ഭീകരനെ സൈന്യം വധിച്ചു. ഭീകരനില്‍ നിന്ന് അത്യാധുനിക ആയുധങ്ങളും കണ്ടെടുത്തു. കൂടുതല്‍ ഭീകരര്‍ മേഖലയിലുള്ളതായി സംശയം. പ്രദേശത്ത് തെരച്ചില്‍ തുടരുകയാണ്.…

2 years ago

വിതച്ചത് കൊയ്യും ; ഷോപ്പിയാനിൽ അന്യസംസ്ഥാന തൊഴിലാളികൾക്ക് നേരെ ഗ്രനേഡ് എറിഞ്ഞ ഭീകരൻ ഇമ്രാൻ ബഷീർ ഗനി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു;

ജമ്മു കശ്മീർ : ഭീകരൻ ഇമ്രാൻ ബഷീർ ഗനി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഷോപ്പിയാനിൽ അന്യസംസ്ഥാന തൊഴിലാളികൾക്ക് നേരെ ഗ്രനേഡ് എറിഞ്ഞ കേസിൽ പ്രതിയായിരുന്നു . ഇയാളെ ജീവനോടെ…

2 years ago