തിരുവനന്തപുരം: ഉത്സവത്തിനിടെ നൃത്തം ചെയ്ത യുവാവിനെ പോലീസ് കള്ളക്കേസിൽ കുടുക്കിയെന്ന് പരാതി. കാട്ടാക്കടയിലാണ് സംഭവം. ഉത്സവത്തിനിടെ ഉണ്ടായ സംഘർഷത്തിൽ പോലീസ് ഉദ്യോഗസ്ഥരെ കല്ലെറിഞ്ഞെന്ന് ആരോപിച്ചാണ് നാവെട്ടിക്കോണം സ്വദേശി പ്രണവിനെ കാട്ടാക്കട പോലീസ് ഒന്നാംപ്രതിയാക്കി...
തിരുവനന്തപുരം : തലസ്ഥാനത്ത് മൂന്നംഗ കുടുംബത്തെ വീട്ടിനുള്ളിലിട്ട് തീ കൊളുത്തി കൊല്ലാൻ ശ്രമം. കാട്ടാക്കട അമ്പലത്തുംകാലയിലാണ് കുടുംബത്തിന് നേരെ ആക്രമണമുണ്ടായത്. ഇന്ന് രാവിലെ പത്തുമണിയോടെയായിരുന്നു സംഭവം. സംഭവത്തിൽ അയല്‍വാസിയും വിമുക്തഭടനുമായ അജയകുമാറിനെ പൊലീസ്...
തിരുവനന്തപുരം: ക്ഷേത്രം തുറക്കാൻ എത്തിയ പൂജാരിക്ക് ക്രൂര മർദ്ദനം. കാട്ടാക്കട പൂവച്ചൽ പേഴുംമൂട് ശാസ്ത ക്ഷേത്രത്തിലാണ് സംഭവം. രാവിലെ ക്ഷേത്രം തുറക്കാൻ എത്തിയ പൂജാരി പത്മനാഭൻ (35) നാണ് മർദ്ദനമേറ്റത്. മൂന്നുപേർ രാവിലെ...
കാട്ടാക്കട: മാറനല്ലൂരിൽ വൃദ്ധയുടെ മാല കവർന്ന കേസിൽ പ്രതിയെ പിടികൂടാനാകാതെ പോലീസ്. കണ്ടല മയൂരം വീട്ടിൽ അരുന്ധതി(68)യെ തിങ്കളാഴ്ച 11.45 ന് വെള്ളം ചോദിച്ചെത്തിയ യുവാവ് വെള്ളം കുടിച്ച ശേഷം അരുന്ധതിയെ മുഖത്തടിച്ച്...
തിരുവനന്തപുരം: വില്പനക്കായി വീട്ടിൽ സൂക്ഷിച്ചിരുന്ന എംഡിഎംഎ എക്സൈസ് സംഘം പൊക്കി.കാട്ടാക്കട വൈലിക്കട മുജീബിന്റെ വീട്ടിൽ നിന്നാണ് ലഹരിമരുന്ന് കണ്ടെത്തിയത്.15.63 ഗ്രാം എംഡിഎംഎ ആണ് വീട്ടിൽ നിന്നും പിടിച്ചെടുത്തത്.
തിരുവനന്തപുരം എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ഷിജുവിന്റെ...