kedarnath

ചാർധാം യാത്ര; കേദാർനാഥ്, ഗംഗോത്രി, യമുനോത്രി ക്ഷേത്രങ്ങൾ ഭക്തർക്കായി തുറന്നു

ഡെറാഡൂൺ: ലോകപ്രശസ്തമായ തീർത്ഥാടനം ചാർധാം യാത്ര ആരംഭിച്ചു. ഇതിനോടനുബന്ധിച്ച് ഉത്തരാഖണ്ഡിലെ കേദാർനാഥ്, ഗംഗോത്രി, യമുനോത്രി ക്ഷേത്രങ്ങൾ ഭക്തർക്കായി തുറന്നു. സംസ്ഥാന മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമിയും ഭാര്യ…

6 days ago

ചാർധാം യാത്ര; കേദാർനാഥിന്റെ കവാടങ്ങൾ തീർത്ഥാടകർക്കായി തുറന്നു; താഴ്വരയിൽ ഭക്തജനപ്രവാഹം!

ഡെറാഡൂൺ: ചാര്‍ധാം യാത്രയുടെ ഭാഗമായി കേദാര്‍നാഥ് ധാം തുറന്നു. ആറ് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് കേദാര്‍നാഥ് ധാം ഭക്തര്‍ക്കായി തുറക്കുന്നത്. രാവിലെ എഴുമണിക്കാണ് ക്ഷേത്രം തുറന്നത്. ക്ഷേത്രത്തിലേക്കുള്ള…

7 days ago

ഭാഗിക സൂര്യഗ്രഹണം; കേദാര്‍നാഥ് ബദരീനാഥ് ക്ഷേത്രങ്ങള്‍ ഇന്ന് വൈകുന്നേരം അടയ്ക്കും

ഉത്തരാഖണ്ഡ് : ഭാഗിക സൂര്യഗ്രഹണം ഇന്ന് .ഇതേ തുടർന്ന് കേദാര്‍നാഥ് ബദരീനാഥ് ക്ഷേത്രങ്ങള്‍ ഇന്ന് വൈകുന്നേരം അടയ്ക്കും. ഇന്ത്യയില്‍ വിവിധ സംസ്ഥാനങ്ങളില്‍ സൂര്യഗ്രഹണം കാണാം. ഒരു ദശാബ്ദത്തിനിടെ…

2 years ago

ഇനി കേദാര്‍നാഥിലേക്ക് കേവലം ഒരുമണിക്കൂർ: ലോകത്തില്‍ ഏറ്റവും നീളം കൂടിയ റോപ്പ് വേ വരുന്നു

ഡെറാഢൂണ്‍: സമുദ്രനിരപ്പില്‍ നിന്നും 11,500 അടി ഉയരത്തില്‍ ലോകത്തില്‍ ഏറ്റവും നീളംം കൂടിയ റോപ്പ് വേ നിര്‍മ്മിക്കാനൊരുങ്ങി ഉത്തരാഖണ്ഡ് സര്‍ക്കാര്‍. റോപ്പ് വേ നിര്‍മ്മിക്കുന്നത് പതിനൊന്നര കിലോമീറ്റര്‍…

2 years ago

കേദാർനാഥിൽ ആദിശങ്കര പ്രതിമ സ്ഥാപിക്കാൻ വഴിതെളിച്ച് മോദിയെപ്പോലും ഞെട്ടിച്ച മലയാളി സൈനികൻ

കേദാർനാഥിൽ ആദിശങ്കര പ്രതിമ സ്ഥാപിക്കാൻ വഴിതെളിച്ച് മോദിയെപ്പോലും ഞെട്ടിച്ച മലയാളി സൈനികൻ | Colonel Ashok Kini . ഉത്തരാഖണ്ഡിൽ സ്ഥിതിചെയ്യുന്ന കേദാർനാഥ് ഇന്ത്യയിലെ ഹിന്ദു മതവിശ്വാസികളുടെ…

2 years ago

ശില്പം കൊത്തിയത് 120 ടൺ ഭാരമുള്ള ഒറ്റക്കല്ലിൽ; കേദാർനാഥിൽ അനാച്ഛാദനം ചെയ്ത ശങ്കരാചാര്യ പ്രതിമയുടെ യാത്രയും പ്രത്യേകതകളും; ശിൽപകലയുടെ ഭാവിവാഗ്ദാനമായി അരുൺ യോഗിരാജ്

കേദാര്‍നാഥ്: ഉത്തരാഖണ്ഡിന് അഭിമാനമായിരിക്കുകയാണ് ആദിശങ്കരാചാര്യ സമാധിസ്ഥാനവും പ്രതിമയും. 2013ലെ മേഘവിസ്ഥോടനത്തിന് ശേഷം പുനരുദ്ധരിക്കപ്പെട്ട കേദാര്‍നാഥിലെ ശ്രീശങ്കരാചാര്യരുടെ സമാധിസ്ഥാനത്താണ് ഭവ്യമായ പ്രതിമ കൃഷ്ണശിലയില്‍ സ്ഥാപിക്കപ്പെട്ടിരിക്കുന്നത്. നിർമ്മാണ വൈദഗ്ധ്യം കൊണ്ടും…

3 years ago

‘ശങ്കര ദര്‍ശനം ലോകത്തിന് വഴികാട്ടി’ രാജ്യത്തിന്റെ ആത്മീയ സമ്പന്നതയാണ് കേദാർനാഥ്; ശങ്കരാചാര്യരുടെ പ്രതിമ രാജ്യത്തിനു സമർപ്പിച്ച് പ്രധാനമന്ത്രി

ഡെറാഡൂൺ: ഹ്രസ്വ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കേദാർനാഥിലെത്തി. കേദാർനാഥ്​ ശിവക്ഷേത്രത്തിൽ പൂജ നടത്തിയ മോദി ആദി ശങ്കരാചാര്യരുടെ പ്രതിമ അനാച്ഛാദനം ചെയ്തു. പ്രധാനമന്ത്രിയെന്ന നിലയിൽ മോദിയുടെ…

3 years ago

പ്രധാനമന്ത്രി ഇന്ന് കേദാര്‍നാഥില്‍ ; ആദിശങ്കരാചാര്യരുടെ പ്രതിമ പ്രധാനമന്ത്രി ഇന്ന് നാടിന് സമർപ്പിക്കും; 130 കോടി രൂപയുടെ പദ്ധതികൾ ഉദ്​ഘാടനം ചെയ്യും

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉത്തരാഖണ്ഡിലെ കേദാർനാഥ് (Kedarnath) സന്ദർശിക്കും.ആദിശങ്കരാചാര്യ സമാധിയും പ്രതിമയും രാജ്യത്തിന് സമർപ്പിക്കും. 130 കോടിയുടെ അടിസ്ഥാന സൗകര്യ വികസന മേഖലയിലെ പദ്ധതികളുടെ ഉദ്​ഘാടനവും അദ്ദേഹം…

3 years ago

രാജ്യത്തിന്റെ ക്ഷേമത്തിനായി മഹാരുദ്ര അഭിഷേകം നടത്തി പ്രാർത്ഥിക്കും; പ്രധാനമന്ത്രി നാളെ കേദാർനാഥിലേക്ക്

ദില്ലി: പ്രധാനമന്ത്രി നാളെ (Modi Visits Kedarnath) കേദാർനാഥിലേക്ക്. പ്രധാനമന്ത്രി കേദാർനാഥ് ക്ഷേത്രം സന്ദർശിക്കുകയും പുനർനിർമ്മിച്ച ആദിശങ്കരാചാര്യരുടെ സമാധി ഉദ്ഘാടനം ചെയ്യുകയും ചെയ്യും. . രാവിലെ 6.30…

3 years ago

ശൈത്യകാലത്തിനായി ബദരീനാഥ ക്ഷേത്രം അടയ്ക്കുന്നു, ചാർധാം യാത്ര അവസാനിച്ചു

ഉത്തരാഖണ്ഡ്: ശൈത്യകാലത്തിനായി ബദരീനാഥ ക്ഷേത്രം അടയ്ക്കുന്നു. ശൈത്യകാലത്തേക്ക് ഗർവാൾ ഹിമാലയത്തിലെ ബദരീനാഥ് ക്ഷേത്രത്തിന്റെ പോർട്ടലുകൾ അടച്ചതോടെയാണ് ചർദ്ധം യാത്രക്ക് വ്യാഴാഴ്ചയോടെ പരിസമാപ്തിയായി . ശേഷിക്കുന്ന മൂന്ന് ഹിമാലയൻ…

3 years ago